തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെ സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കാനുള്ള ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അക്കാദമിക്....
KTU
സർവ്വകലാശാല ചട്ടങ്ങൾ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നിയമനം....
ഇയർ ഔട്ട് സിസ്റ്റം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് എസ് എഫ് ഐ സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. വിഷയം ഉന്നയിച്ച്....
സിസ തോമസ് കെ ടി യു വൈസ് ചാൻസലറായി ചുമതലയേറ്റു. നാലുവർഷത്തേക്കോ 65 വയസ് തികയുന്നത് വരെയുമാണ് നിയമനം. കെ....
അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതിയെത്തുടര്‍ന്ന് സാങ്കേതിക സർവകലാശാല വി സി കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്. മുൻ....
സിൻഡിക്കേറ്റ് അനുമതി ഇല്ലാതെ സാങ്കേതിക സർവകലാശാല വി സി പണം ചിലവഴിക്കുന്നുവെന്ന് സിൻഡിക്കേറ്റ്. സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സ്വകാര്യ അഭിഭാഷകക്ക്....
കെടിയു- ഡിജിറ്റൽ സർവകലാശാല വിസി നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ ഹർജി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ....
കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനങ്ങള്‍ക്കായുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. തുല്യത ഉറപ്പാക്കാന്‍ ബംഗാള്‍ മാതൃകയില്‍....
കേരള സാങ്കേതിക സർവകലാശാലയിലെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ നടക്കുന്ന യോഗത്തിൻ്റെ പ്രധാന അജണ്ട സർവകലാശാല ബജറ്റ്....
കെടിയു-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഡോ.സിസ തോമസിനും....
സാങ്കേതിക സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എസ് എഫ് ഐ. സർവകലാശാലകളിലെ കാവിവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, താൽക്കാലിക വി....
കേരള സാങ്കേതിക സര്‍വകലാശാലയിലെ S5, S7 സെമസ്റ്ററുകളിലെ നിര്‍ബന്ധിത ഇയര്‍ ബാക്ക് സംവിധാനത്തിനെതിരെ എസ് എഫ് ഐ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.....
ഈ മാസം 22ന് സാങ്കേതിക സര്‍വകലാശാലയില്‍ ചേരാന്‍ നിശ്ചയിച്ച ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ പ്രത്യേക യോഗം ചട്ടവിരുദ്ധമാണെന്ന് സര്‍വകലാശാല ജീവനക്കാരുടെ....
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നോമിനിയായ കെടിയു വൈസ് ചാൻസലർ ഡോ. ശിവപ്രസാദിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. രജിസ്ട്രാർ,....
സര്‍വകലാശാലകളെ കാവിവത്കരിക്കുന്നതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ മനുഷ്യ ശൃംഖല സംഘടിപ്പിച്ചു. സമരം രണ്ടാം....
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല (കെടിയു), ദേശീയ ആരോഗ്യ മിഷനുമായി (എൻഎച്ച്എം) സഹകരിച്ച് ഗ്ലോബൽ ഡെവലപ്പർ കോർപ്സ്....
ഇന്റലിജന്റ് സിസ്റ്റം മേഖലയിലെ പ്രഗത്ഭരായ ഗവേഷകരെയും വിദ്യാർത്ഥികളെയും സംരംഭകരേയും ഒരു വേദിയിൽ കൊണ്ട് വന്ന് എപിജെ അബ്ദുൽ കാലം സാങ്കേതികശാസ്ത്ര....
എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല (കെടിയു)യുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന “എമർജിംഗ്....
ഡിസംബർ 16ന് ചേർന്ന സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ റദ്ദ് ചെയ്യാനുള്ള വൈസ് ചാൻസലർ കെ ശിവപ്രസാദിന്‍റെ ഉത്തരവ്....
പരീക്ഷാ നടത്തിപ്പിന് സ്വകാര്യ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നില്ലെന്നും ആടിനെ പട്ടിയാക്കി എപിജെ അബ്ദുൾകലാം സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികൾ....
ഹൈക്കോടതി നിർദ്ദേശത്തെ കാറ്റിൽ പറത്തി വളരെ പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും വിട്ടുനിന്ന സാങ്കേതിക സർവകലാശാല....
വൈസ് ചാന്‍സിലര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്നും നിയമനത്തിന് തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് വിധിയെന്നും ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.....
സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി സിസ തോമസിന് തിരിച്ചടി. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം അഡ്മിനിസ്ട്രേറ്റീവ്....
സിസ തോമസിന്റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രിബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടി....


