ktu digital university vc appointment

സ്ഥിരം വി സി നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍; സാങ്കേതിക- ഡിജിറ്റൽ സര്‍വകലാശാലകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി സാങ്കേതിക- ഡിജിറ്റല്‍....