ഇത് കരുതലിന്റെ ബജറ്റ്; കുടുംബശ്രീക്ക് 260 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി
കരുതലിന്റെ ബജറ്റായി സംസ്ഥാന ബജറ്റ്. കുടുംബശ്രീക്ക് 260 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിക്കായി 1436 കോടി ...