തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ
തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജനകീയ ...