മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനം സ്ഥാപിക്കാൻ അപര്യാപ്തം. കുക്കി ഭൂരിപക്ഷ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎൽഎമാർ. ക്യാംപുകളിൽ....
Kuki
യന്ത്രത്തോക്കുകളും മറ്റ് പതിനാറോളം ആയുധങ്ങളും അധികൃതര്‍ക്ക് കൈമാറി കുക്കികള്‍. കലാപം കൊണ്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സമയം കവര്‍ന്നെടുത്ത ആയുധങ്ങളാണ് ഇപ്പോള്‍....
മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജന. സെക്രട്ടറി മുത്തും....
മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ പുറത്തുവരുന്നത് നെഞ്ചുകീറുന്ന വാർത്തകൾ. ജിരിബാം ജില്ലയിൽ രണ്ടര വയസ്സുകാരൻ്റെ....
മണിപ്പൂരില്‍ 300 കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെന്‍ പ്രദേശത്ത് നിന്ന് അവസാനത്തെ പത്ത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍.....
നാളെ ചേരാനിരുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ. സമ്മേളനത്തിൽ 10 കുക്കി എം എൽ എമാർക്ക്....
100 ദിവസങ്ങള്‍ കടന്നിട്ടും ശമനമില്ലാതെ തുടരുന്ന കലാപം മണിപ്പൂരിന് ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തെയ്-കുക്കി പ്രദേശങ്ങൾ ഇതിനോടകം....
കുക്കി വിഭാഗത്തിലുള്ളവരെ തുടച്ചുനീക്കണമെന്ന് മെയ്തേയി ലീപുണ്‍ തലവൻ പ്രമോത് സിംഗ്. ദ വയറിന് പ്രമോദ് സിംഗ് നല്‍കിയ അഭിമുഖത്തിലെ ചില....


