കുല്ഭൂഷണ് ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ആശ്വാസം; ഇരുവരും പാക്കിസ്ഥാനിലെത്തി കുല്ഭുഷണുമായി കൂടിക്കാഴ്ച നടത്തി; 40 മിനിട്ട് കൂടിക്കാഴ്ച; വീഡിയോ
ചാരവൃത്തി ആരോപിച്ച് പാക് പട്ടാളക്കോടതിയാണ് കുൽഭൂഷണെ കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധിച്ചത്....