കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം. വിയന്ന കണ്വന്ഷന് പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും....
Kulbhushan Jadav
കുല്ഭൂഷണ് നയതന്ത്രസഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്
കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി; കൈമാറില്ലെന്ന് സൂചന നല്കി പാക്കിസ്ഥാന്
കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ പ്രകോപനവുമായി പാക്കിസ്ഥാന്. കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചിട്ടില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്ഖാന്....
കുല്ഭൂഷണ് ജാധവ് കേസില്‍ ഐ.സി.ജെ. വിധി ഇന്ന്
പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്ഭൂഷണ് ജാധവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് ഇന്ന്. വധശിക്ഷയക്കെതിരെ ഇന്ത്യ നല്കിയ അപ്പീലില്‍....
കുല്ഭൂഷണ് ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ആശ്വാസം; ഇരുവരും പാക്കിസ്ഥാനിലെത്തി കുല്‍ഭുഷണുമായി കൂടിക്കാഴ്ച നടത്തി; 40 മിനിട്ട് കൂടിക്കാഴ്ച; വീഡിയോ
ചാരവൃത്തി ആരോപിച്ച് പാക് പട്ടാളക്കോടതിയാണ് കുൽഭൂഷണെ കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധിച്ചത്....
കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി തള്ളി; പാക് പ്രകോപനം തുടരുന്നു
പാക് സൈന്യമാണ് ഇക്കാര്യമറിയിച്ചത്....
വീണ്ടും പാക്ക് പ്രകോപനം; കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്രാ കോടതി വിധി പാകിസ്താന് തള്ളി; കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ പ്രതിനിധിയെ അനുവദിക്കില്ല
കുല്ഭൂഷണ് തെറ്റ് ചെയ്തിട്ടുണ്ടെന്നും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പാകിസ്താന്....
കുല്ഭൂഷന് ജാദവ് കേസില്‍ രാജ്യാന്തര കോടതിയുടെ നിര്‍ണായക വിധി ഇന്ന്
ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു....
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു; സ്റ്റേ ചെയ്തത് പാക് സൈനിക കോടതിയുടെ ഉത്തരവ്
കോടതി വിധി ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച്....