Kuldeep Sengar

ഉന്നാവ് ബലാത്സംഗക്കേസ്: കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ; സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി....

ഉന്നാവോ പീഡനക്കേസ്: മുൻ ബിജെപി നേതാവിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

2017 ലെ ഉന്നാവോ പീഡന കേസിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. മുൻ ബിജെപി നേതാവായ കുൽദീപ് സിങ് സെൻ​ഗാറിന്റെ....

ഉന്നവോ പീഡനക്കേസ്: മുൻ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിൽ പ്രതിഷേധം ആളിക്കത്തുന്നു, ജന്തർമന്ദറിൽ അതിജീവിതയും സമരമുഖത്ത്

ഉന്നവോ പീഡന കേസിൽ മുൻ ബിജെപി നേതാവ് കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിൽ തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നു. ജന്തർമന്ദറിൽ എസ്ഐഫ്ഐ....

ഉന്നാവ് ബലാത്സംഗ കേസ്: ബിജെപി മുൻ നേ​താ​വ് കു​ൽ​ദീ​പ് സി​ങ് സെ​ൻ​ഗാ​രിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ദില്ലി ഹൈക്കോടതി, ജാമ്യം അനുവദിച്ചു

ഉ​ന്നാ​വോ ബലാത്സംഗക്കേസില്‍ മുൻ ബി​ജെപി നേ​താ​വാ​യ കു​ൽ​ദീ​പ് സി​ങ് സെ​ൻ​ഗാ​റിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു. പിന്നാലെ അദ്ദേഹത്തിന് ജാമ്യം....

ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുൽദീപ് സെൻഗറിന്‍റെ അപ്പീലിൽ സിബിഐക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു

ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് മുൻ ബിജെപി എംഎൽഎ....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: ബിജെപി നേതാവിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്. കുല്‍ദീപ് സെന്‍ഗറിനെ....

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം; കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതത്തിൽ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗർ കുറ്റക്കാരൻ എന്ന് കോടതി.....

ഉന്നാവ് പീഡനം; ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരന്‍

ദില്ലി: ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരന്‍. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറഞ്ഞത്.....