അമ്മയെ ഫോണിൽ വിളിച്ചു തരുമോ… ഭിന്നശേഷിക്കാരിക്ക് റിഹാബിലിറ്റേഷൻ സെൻ്ററിൽ ക്രൂര മർദ്ദനമെന്ന് പരാതി
ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. അമ്മയെ ഫോണിൽ....


