kumb mela

കുംഭമേള: തിരക്കുമൂലം യാത്രക്കാർ ട്രെയിനിന്റെ എസി കോച്ച് ജനല്‍ അടിച്ചുതകര്‍ത്തു

കുംഭമേളയില്‍ പങ്കെടുക്കാന്‍ തിരക്കുമൂലം ട്രെയിനില്‍ കയറാന്‍ കഴിയാത്ത യാത്രക്കാര്‍ എസി കോച്ചിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. 300 കിലോമീറ്ററിലധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെയാണ്....