‘മിസിസ് ഷമ്മിയും ഹീറോയാടാ…’ ; ഫഹദിന്റെ അതേനോട്ടം പകര്‍ത്തി നസ്രിയ
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത ഷമ്മി. വളരെ മാന്യനായി നല്ലൊരു മരുമകനായി ...