‘പതിനൊന്ന് ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായി’; കുമ്പിച്ചല്‍കടവ് പാലം യാഥാർഥ്യമായത് പല കടമ്പകൾ കടന്നെന്ന് മുഖ്യമന്ത്രി
ഒരു പ്രദേശത്തിന്‍റെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായെന്നും 11 ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായതായും മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പൂരി....


