kummanam

‘മുരളി ഒരു ഇരുതലവാളായിരുന്നു’; നേമത്ത് ശിവന്‍കുട്ടി ജയിച്ചതിന് പിന്നിൽ വോട്ടര്‍മാരുടെ ജാഗ്രത: എന്‍.എസ് മാധവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ....

കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെ പരാതിക്കാരനായ ഹരികൃഷ്ണന്‍....

അധ്യക്ഷപദവിക്കായി ബിജെപിയിൽ കസേരകളി; കുമ്മനം മതിയെന്ന് ആർഎസ്‌എസ്‌; കസേരയിൽ കണ്ണുവച്ച് അരഡസനാളുകൾ

കുമ്മനം രാജശേഖരന്റെ സാധ്യതകൾ ഇല്ലാതാക്കി സംസ്ഥാന അധ്യക്ഷപദവിയിൽ ഇളമുറക്കാരെ പ്രതിഷ്ഠിക്കാൻ ഗ്രൂപ്പുഭേദമെന്യേ ബിജെപിയിൽ സജീവ നീക്കം. പി എസ്‌ ശ്രീധരൻപിള്ള....

‘പിള്ളയടി’ വരുമോയെന്ന് ഭയം; കൊല്ലം ബൈപാസ് ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നതിനെക്കുറിച്ച് ശ്രീധരന്‍ പിള്ള

ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നത്, കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ ....

ബിജെപിയില്‍ ഗ്രൂപ്പ് പോര് കനക്കുന്നു; ശബരിമല സമരം പരാജയപ്പെട്ടത് ശ്രീധരന്‍പിളളയുടെ കഴിവ് കേടെന്ന് ആര്‍എസ്എസ്; കുമ്മനത്തെ തിരികെ കൊണ്ട് വരണമെന്നും ആവശ്യം

ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിയുന്നില്ലെന്നും ആര്‍എസ്എസ് ....

ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് കുമ്മനം മിസോറാം വിടണം; മിസോറാമില്‍ പ്രതിഷേധം ശക്തം

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരന്‍ മിസോറാം വിട്ട് പോകണമെന്ന ആവശ്യവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി....

ജഡ്ജസ് പ്ലീസ് നോട്ട് ശവംതീനി ഓണ്‍ സ്‌റ്റേജ്; കുമ്മനടിയുടെ ആശാനെ വലിച്ച് കീറി ഒട്ടിച്ച് സോഷ്യല്‍മീഡിയയുടെ താക്കീത്

ഒരല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ഇങ്ങനെ ലാഭക്കണ്ണുമായി കറങ്ങി നടക്കില്ലല്ലോയെന്ന് ഓര്‍മ്മിപ്പിക്കുന്നവരും കുറവല്ല....

കണ്ണ് ചൂഴ്ന്നെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്നവര്‍ സമാധാനത്തെക്കുറിച്ച് പറയുന്നതില്‍ സന്തോഷം; കേരളത്തെ അപമാനിച്ച കുമ്മനം മാപ്പുപറയണം; പിണറായി

ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ കേരളത്തിനെതിരെ ഉന്നയിപ്പിച്ചത് ബി ജെ പി സംസ്ഥാന നേതൃത്വമാണ്....

കേരളത്തെ അധിക്ഷേപിച്ച് ഗോവമുഖ്യമന്ത്രി; സംസ്ഥാനം ഭരിക്കുന്നത് തെമ്മാടികളുടെ സര്‍ക്കാരെന്ന് ബി ജെ പി മുഖ്യമന്ത്രി

മനോഹർ പരീഖറിന്റെ പ്രസംഗം പരിഭാഷപെടുത്തിയ വി.മരുളീധരനാണ് വിവാദ പ്രയോഗം നടത്തിയത്....

ജനരക്ഷായാത്രയുമായി കുമ്മനവും അമിത്ഷായും നെട്ടോട്ടമോടിയിട്ടും നാലാം സ്ഥാനം; കിട്ടിയതാകട്ടെ 5728 വോട്ടും

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പ്രചാരണത്തിന് കുമ്മനത്തിനൊപ്പം മണ്ഡലത്തിലെത്തി....

ഇത് കേരളം; സംഘപരിവാറിന്‍റെ അക്രമരാഷ്ട്രീയം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം ഇവിടെ ചിലവാകില്ല; രണ്ടാം വിമോചനമെന്ന ഭയപ്പെടുത്തലൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി; കുമ്മനത്തിന് കോടിയേരിയുടെ മറുപടി

കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതിനോട് വിയോജിപ്പില്ല....

ജനരക്ഷാ യാത്രയില്‍ നിന്ന് അമിത് ഷാ പിന്‍വാങ്ങിയത് ആളില്ലാത്തതുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍

അമിത് ഷാ മടങ്ങിയത് പ്രതീക്ഷിച്ച ജനപങ്കാളിത്ത മില്ലാത്തതിനാലാണെന്ന് ദേശീയ മാധ്യമങ്ങള്‍.....

അമിത് ഷാ പിന്‍മാറിയതോടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി; രമേശ് ചെന്നിത്തലയുടെ പരിഹാസം

വലിയ കൊട്ടും കുരവയുമായാണ് അമിത് ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്....

കുമ്മനത്തിന്റെ യാത്രയില്‍ അമിത്ഷായ്ക്ക് കടുത്ത നിരാശ; പിണറായിയിലെ പദയാത്രയിലടക്കം ഷാ പങ്കെടുക്കില്ല

പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്....

സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയിലങ്ങ് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി....

ബിഡിജെഎസ് എന്‍ഡിഎ പാള‍യത്തില്‍ നിന്ന് പുറത്തേക്ക്; കുമ്മനത്തിന്‍റെ ജനരക്ഷായാത്ര ബഹിഷ്കരിക്കും

തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.....

മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു

പണം നല്‍കിയത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി, കോഴപ്പണം വാങ്ങിയത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍....

GalaxyChits
milkymist
bhima-jewel

Latest News