Kummanam Rajasekharan | Kairali News | kairalinewsonline.com
Thursday, July 9, 2020

Tag: Kummanam Rajasekharan

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

ബിജെപി സംസ്ഥാന ഓഫീസിലെ റൂമില്‍ നിന്ന് കുമ്മനത്തെ പുറത്താക്കി; പകരം താമസിക്കുന്നത് വിവി രാജേഷിന്റെ ഡ്രൈവര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ താമസറൂമില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പുറത്താക്കി. ഇപ്പോള്‍ കുമ്മനത്തിന്റെ ഈ റൂമില്‍ താമസിക്കുന്നത് വിവി രാജേഷിന്റെ ...

സുരേന്ദ്രനെ ബഹിഷ്‌കരിച്ച് നേതാക്കള്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കുമ്മനവും എംടി രമേശും ശോഭയും; യുദ്ധം മുറുകുന്നു, പരസ്യപോര്

സുരേന്ദ്രനെ ബഹിഷ്‌കരിച്ച് നേതാക്കള്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കുമ്മനവും എംടി രമേശും ശോഭയും; യുദ്ധം മുറുകുന്നു, പരസ്യപോര്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍. കുമ്മനം രാജശേഖരന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്ന് ...

രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍

രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് പറഞ്ഞ ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി എ കെ ബാലന്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ...

ബിജെപി അധ്യക്ഷ സ്ഥാനത്തിനായി തമ്മിലടി; സുരേന്ദ്രനും കുമ്മനത്തിനുമായി രണ്ട് പക്ഷം

ബിജെപി അധ്യക്ഷ സ്ഥാനത്തിനായി തമ്മിലടി; സുരേന്ദ്രനും കുമ്മനത്തിനുമായി രണ്ട് പക്ഷം

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയേറി. നവംബര്‍ രണ്ടാം വാരത്തോടെ പ്രഖ്യാപനമുണ്ടാകും. മിസോറം ഗവര്‍ണറായിപ്പോകുന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളക്ക് ...

കേരളത്തിൽ പരീക്ഷിച്ച്‌ പരാജയപ്പെട്ടവരെ നാടുകടത്തി ബിജെപി ദേശീയ നേതൃത്വം; കുമ്മനം പോയ വഴിയേ പിള്ളയും

കേരളത്തിൽ പരീക്ഷിച്ച്‌ പരാജയപ്പെട്ടവരെ നാടുകടത്തി ബിജെപി ദേശീയ നേതൃത്വം; കുമ്മനം പോയ വഴിയേ പിള്ളയും

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ വീണ്ടും മിസോറം പണിഷ്‌മെന്റുമായി ബിജെപി ദേശീയ നേതൃത്വം. കേരളത്തിൽ പരീക്ഷിച്ച്‌ പരാജയപ്പെടുന്ന നേതാക്കളെ നാടുകടത്തി പുനരധിവസിപ്പിക്കാൻ ഒരിക്കൽക്കൂടി ഇടമാവുകയാണ്‌ ഐസ്വാളിലെ ...

”ക്ഷണിച്ചാല്‍ പോലും പ്രോട്ടോക്കോള്‍ ലംഘിച്ച് കയറി ഇരിക്കുന്നത് മര്യാദകേട്: മാറാട് കലാപം ആളിക്കത്തിക്കാന്‍ താങ്കള്‍ നടത്തിയ ശ്രമം ആരും മറന്നിട്ടില്ല”: മാസ് മറുപടിയുമായി കടകംപള്ളി, കണ്ടം വഴി ചാടി ഓടി കുമ്മനം

തിരുവനന്തപുരം: കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ ...

ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ച് കുമ്മനം രാജശേഖരന്‍; ഇന്നും പഴയ ആര്‍എസ്എസുകാരന്റെ നിലപാടില്‍ തന്നെയാണ് കുമ്മനം

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് ഒ രാജഗോപാല്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം തയ്യാറായത്. കഴിഞ്ഞ തവണ ...

ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ…. ശബരിമല ഉന്നയിച്ച് കുമ്മനത്തിനായി വോട്ടുചോദിച്ച ബിജെപി പ്രവര്‍ത്തകരെ നാണംകെടുത്തി വീട്ടുകാര്‍; വീഡിയോ
ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ച് കുമ്മനം രാജശേഖരന്‍; ഇന്നും പഴയ ആര്‍എസ്എസുകാരന്റെ നിലപാടില്‍ തന്നെയാണ് കുമ്മനം

ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ച് കുമ്മനം രാജശേഖരന്‍; ഇന്നും പഴയ ആര്‍എസ്എസുകാരന്റെ നിലപാടില്‍ തന്നെയാണ് കുമ്മനം

മുന്‍പ് ഒരു ഗവര്‍ണ്ണറും ഇത്തരത്തില്‍ രാഷ്ട്രീയ സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ചരിത്രമില്ല.

പൗരത്വ ഭേദഗതി ബില്ല്; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനത റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിച്ചു; കുമ്മനം പ്രസംഗം നടത്തിയത് കാലിയായ സദസിന് മുമ്പില്‍

പൗരത്വ ഭേദഗതി ബില്ല്; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനത റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിച്ചു; കുമ്മനം പ്രസംഗം നടത്തിയത് കാലിയായ സദസിന് മുമ്പില്‍

ആഹ്വാനം ജനങ്ങള്‍ ഏറ്റ് എടുത്തതോടെ മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സാഹചര്യമുണ്ടായി

ബിജെപിക്കാരെ നിങ്ങളിവിടെ രഥം ഉരുട്ടി, പോലീസുകാരുടെ തല്ലും കൊണ്ട് നിന്നോ; കുമ്മനംജി  അവിടെ അരിയും ഇടിച്ചു ഉഴുന്നും ആട്ടി സുഖമായി ജീവിക്കുകയാ
”ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ വാ തുറന്നാല്‍ വിഡ്ഢിത്തമേ പറയൂ; ഇപ്പോഴത്തേത് മുന്‍ഗാമിയെക്കാള്‍ ‘കേമനായ’ പിന്‍ഗാമി”
മെഡിക്കല്‍ കോഴ; കുമ്മനം രാജിക്ക്?
മെഡിക്കല്‍ കോഴ; കുമ്മനം രാജിക്ക്?

കുമ്മനത്തിന്റെ നിലപാട് തള്ളി ബിജെപി കേന്ദ്രനേതൃത്വം; നാളെ ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും

കുമ്മനം രാജശേഖരന്‍ ദില്ലിയില്‍ നിന്നും മിസോറാമിലേയ്ക്ക് യാത്ര തിരിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇടഞ്ഞ് ബിഡിജെഎസ്; മണ്ഡലം കണ്‍വെന്‍ഷന്‍ നടത്താന്‍ കഴിയാതെ  കടുത്ത പ്രതിസന്ധിയില്‍ എന്‍ഡിഎ

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യും

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തോട് അതൃപ്തിയിച്ചിരുന്നു

ബിജെപി കുമ്മനത്തിന് നല്‍കിയത് പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫർ; കുമ്മനത്തെ മാറ്റാൻ കാരണം ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം: കോടിയേരി
കുമ്മനം മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് എംഎല്‍എ എന്ന പേരില്‍; പഞ്ചായത്ത് അംഗം പോലുമല്ലാത്ത കുമ്മനത്തെ പട്ടികയില്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

നൈസായി ഒ‍ഴിവാക്കുക എന്നു പറഞ്ഞാലിതാ; കുമ്മനത്തെ ഗവര്‍ണറാക്കിയതിന് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പ് പോര്

മെഡിക്കൽകേ‍ാ‍ഴ വിവാദത്തിൽ കുമ്മനത്തിന്‍റെ നിലപാട് നേതാക്കളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി

‘കോംപ്ലിമെന്‍റ്’ പരാതിയുമായി കുമ്മനം; മണ്ടത്തരങ്ങളുടെ ഘോഷയാത്ര തുടരുന്നു

മധുവിന്‍റെ മരണത്തില്‍ ഫാന്‍സി ഡ്രസ് നടത്തിയതടക്കം നിരവധി മണ്ടത്തരങ്ങളാണ് കാട്ടികൂട്ടിയത്

കുമ്മനം ഭയക്കുന്നതാരെ? ശ്യാമപ്രസാദിന്റെ കൊലയാളികളുടെ പേരു പറയാത്തത് എന്തേ? SDPI ക്കാര്‍ അറസ്റ്റിലായിട്ടും ബിജെപിയുടെ നുണം പ്രചരണം ആര്‍ക്കുവേണ്ടി?

കുമ്മനം ഭയക്കുന്നതാരെ? ശ്യാമപ്രസാദിന്റെ കൊലയാളികളുടെ പേരു പറയാത്തത് എന്തേ? SDPI ക്കാര്‍ അറസ്റ്റിലായിട്ടും ബിജെപിയുടെ നുണം പ്രചരണം ആര്‍ക്കുവേണ്ടി?

ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഒദ്യോഗീക ഫെയ്‌സ്ബുക്ക് പേജിലാകട്ടെ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ ഇടാനുള്ള ശ്രമമാണ്

എത്ര നാണംകെട്ടാലും പഠിക്കാത്ത ബിജെപി; കേരളത്തെ ത്രസിപ്പിച്ച ഇടതുമുന്നണിയുടെ സോളാര്‍ സമരത്തേയും കുമ്മനടിച്ച് ബിജെപി; ഉളുപ്പില്ലാത്തവര്‍ക്ക് എന്തുമാകാല്ലോ
പി ജയരാജനെതിരായ കൊലവിളി പ്രസംഗം; വി.മുരളിധരനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു; നടപടി സിപിഐഎം നേതാവിന്റെ പരാതിയില്‍

ജനരക്ഷായാത്രയുമായി കുമ്മനവും അമിത്ഷായും നെട്ടോട്ടമോടിയിട്ടും നാലാം സ്ഥാനം; കിട്ടിയതാകട്ടെ 5728 വോട്ടും

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പ്രചാരണത്തിന് കുമ്മനത്തിനൊപ്പം മണ്ഡലത്തിലെത്തി

ജനരക്ഷായാത്രയില്‍ ബിജെപി നടത്തുന്നത് കൊലവിളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

ജനരക്ഷായാത്രയില്‍ ബിജെപി നടത്തുന്നത് കൊലവിളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്

അമിത് ഷാ പിന്‍മാറിയതോടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി; രമേശ് ചെന്നിത്തലയുടെ പരിഹാസം

അമിത് ഷാ പിന്‍മാറിയതോടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി; രമേശ് ചെന്നിത്തലയുടെ പരിഹാസം

വലിയ കൊട്ടും കുരവയുമായാണ് അമിത് ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്

കശാപ്പ് നിരോധനത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം; LDF ന്റെ രാജ്ഭവന്‍മാര്‍ച്ച് തത്സമയം

അമിത് ഷാ പദയാത്രയില്‍ നിന്നും പിന്മാറിയത് പിണറായിയില്‍ നടക്കാന്‍ ധൈര്യം ഇല്ലാത്തതിനാല്‍; കോടിയേരി ബാലകൃഷ്ണന്‍

ധൈര്യം ഇല്ലാത്തതിനാലാണ് പദയാത്രയില്‍ നിന്നും പിന്മാറിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കുമ്മനത്തിന്റെ യാത്രയില്‍ അമിത്ഷായ്ക്ക് കടുത്ത നിരാശ; പിണറായിയിലെ പദയാത്രയിലടക്കം ഷാ പങ്കെടുക്കില്ല

കുമ്മനത്തിന്റെ യാത്രയില്‍ അമിത്ഷായ്ക്ക് കടുത്ത നിരാശ; പിണറായിയിലെ പദയാത്രയിലടക്കം ഷാ പങ്കെടുക്കില്ല

പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്

സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍
വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

കേന്ദ്ര ഭരണം ഉപയോഗിച്ച് സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; നീക്കം വിലപ്പോവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം; കേന്ദ്രഭരണത്തെ ഉപയോഗിച്ച് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ...

ബലാത്സംഗവീരനായ സ്വാമിക്ക് കുമ്മനത്തിന്റെ പരോക്ഷ പിന്തുണ; റാം റഹീമിന്റെ അനുയായികള്‍ രാജ്യം കത്തിക്കുമ്പോള്‍ കേരള ജനത ഉറഞ്ഞു തുള്ളുന്നതെന്തിനെന്നും ചോദ്യം
അഴിമതി; ബിജെപിയിലെ കലഹം പൊട്ടിത്തെറിയിലേക്ക്; കുമ്മനത്തിന്റെ നിലപാട് പരസ്യമായി തള്ളി എ എന്‍ രാധാകൃഷ്ണന്‍
അഴിമതി ചൂണ്ടികാട്ടി കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു
കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; തുറന്നടിച്ച് വി മുരളീധരന്‍; ബിജെപിയില്‍ കലാപം രൂക്ഷമാകുന്നു
മെഡിക്കല്‍ കോഴ; ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി; വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ തീരുമാനം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് എംബി രാജേഷ്
ബ്രിട്ടീഷുകാര്‍ക്ക് പോലും കൊല്ലാന്‍ സാധിച്ചില്ല; അബ്ബാസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട കീടാണു; കുമ്മനത്തിനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ
കുമ്മനം മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് എംഎല്‍എ എന്ന പേരില്‍; പഞ്ചായത്ത് അംഗം പോലുമല്ലാത്ത കുമ്മനത്തെ പട്ടികയില്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

മെഡിക്കല്‍ അഴിമതിയില്‍ നേതാക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ കത്ത്

വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു
Page 1 of 2 1 2

Latest Updates

Advertising

Don't Miss