Kunchako Boban: കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്ക്
കുഞ്ചാക്കോ ബോബന്(Kunchako Boban) ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ കൈക്ക് പരിക്കേറ്റത്. വലതു കയ്യില്‍ ആംസ്ലിങ് ബാന്‍ഡേജുമിട്ട് ' ...