ലീഗിനെയും മതത്തേയും മറയാക്കി കുഞ്ഞാലിക്കുട്ടിയും മകനും നടത്തുന്നത് മാഫിയ പ്രവര്‍ത്തനം; കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നിരത്തി കെ ടി ജലീല്‍
ഹൈദരാലി തങ്ങളെ ഇ ഡിയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത കുഞ്ഞാലികുട്ടിയെ ലീഗ് അണികള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. കുഞ്ഞാലികുട്ടിയുടെ മകന് ഹാഷിക്കിന് കളളപ്പണം നിക്ഷേപം ...