വഖഫ് ബോർഡ് നിയമനം പി എസ് സിയ്ക്ക് വിട്ടത് ഗുണകരമായ തീരുമാനം; ടി.കെ ഹംസ
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടത് ഗുണകരമായ തീരുമാനമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ. കുഞ്ഞാലികുട്ടിയുടെ ആരോപണം അദ്ദേഹത്തിന്റെ കാലത്ത് തെറ്റായ കീഴ്വഴക്കം ഉണ്ടായിരുന്നത് കൊണ്ടാവാം.ആ ...