മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു ; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി | Congress
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോൺഗ്രസ് നേതാവ് വീട്ടിൽ കയറി പീഡിപ്പിച്ചു. മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പിൽ സുരേഷിനെതിരെയാണ് ...