ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....