Mammootty,Dulquer Salmaan:മമ്മൂട്ടി 115, ദുല്‍ഖര്‍ സല്‍മാന്‍ 112; കോടികള്‍ നേടി ‘ഭീഷ്മപര്‍വ’വും ‘കുറുപ്പും’
(Mammootty)മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം 'ഭീഷ്മപര്‍വ്വം' 115 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിന് പിന്നാലെ 112 കോടിയുമായി ദുല്‍ഖറിന്റെ(Dulquer Salmaan) മെഗാ ബ്ലോക്ക് ബസ്റ്റര്‍ 'കുറുപ്പും' ഇടം നേടിയിരിക്കുകയാണ്. ...