kuruvattoor

തര്‍ക്കരഹിത ഗ്രാമപഞ്ചായത്താവാനൊരുങ്ങി കുരുവട്ടൂര്‍ പഞ്ചായത്ത്

തര്‍ക്കരഹിത പഞ്ചായത്തിനായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സുതാര്യം പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ....