Kuthira malika

തംബുരുവിന്റെ ശ്രുതിയിൽ കുതിര മാളിക ഉണർന്നു; സ്വാതി സംഗീതോൽസവത്തിന് തുടക്കമായി

ക്ലാസിക്കൽ കച്ചേരി ആസ്വാദകരുടെ ഇഷ്ട സംഗീതോത്സവമായ സ്വാതി സംഗീതോൽസവം തിരുവനന്തപുരത്ത് തുടരുകയാണ്. സ്വാതി തിരുനാളിന്റെ കൃതികൾ ആലപിക്കുന്ന സ്വാതി സംഗീതോൽസവ്വം....