kuthiran

തൃശ്ശൂരില്‍ കുതിരാനിലെ വനഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശ്ശൂരില്‍ കുതിരാൻ വഴക്കുംപാറയിലെ വനഭൂമിയിൽ തലയോട്ടിയും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.ഒരുമാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്‍റേതാണെന്നാണ് നിഗമനം.തലയോട്ടി കണ്ടെത്തിയ സ്ഥലത്ത്....

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറിയും ഡ്രൈവറും പിടിയില്‍

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പിടികൂടിയത്. സംഭവത്തില്‍....

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റും ക്യാമറയും തകര്‍ത്തു; 10 ലക്ഷത്തിന്റെ നഷ്ടം

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8.50 ഓടെയാണ് സംഭവം. പാലക്കാട്....

ദേശീയ പാത വികസനം; കുതിരാനില്‍ പരീക്ഷണ സ്‌ഫോടനം നാളെ

ദേശീയ പാതാവികസനത്തിന്റെ ഭാഗമായി കുതിരാന്‍ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം നാളെ (ജനുവരി ഏഴ്) ഉച്ചയ്ക്ക് രണ്ട്....

കുതിരാൻ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്....

കുതിരാന്‍ തുരങ്കം തുറന്നു; യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നം

കേരളത്തിന്‍റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്‍റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി....

കുതിരാൻ തുരങ്കം: പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി, എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം 

കുതിരാൻ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്ന് മന്ത്രി കെ രാജന്‍. ഉദ്ഘാടനം....

കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കം തുറന്നു. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്ര സംഘവുമായും ചർച്ച നടത്തിയതാണെന്നും ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമെന്നും പൊതുമരാമത്ത് വകുപ്പ്....

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകും; ദേശീയപാതാ അതോറിറ്റി

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകുമെന്ന്‌ ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഇടതു തുരങ്കം ഗതാഗതത്തിന്....

കുതിരാൻ തുരങ്കത്തിനുള്ളിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി: ട്രയൽ റൺ ഇന്ന്

ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിലൂടെ ഗതാഗതം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ ഇന്ന് നടക്കും.ഓഗസ്റ്റ് ഒന്നു മുതൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ....

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി. രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്നി രക്ഷാസേന റിപ്പോർട്ട് നൽകും.....

കുതിരാൻ തുരങ്കത്തിലെ ട്രയല്‍ റണ്‍ വിജയകരം;  അടുത്ത മാസം ഒന്നിന് തുരങ്കം തുറക്കാന്‍ സാധ്യത

തൃശൂർ പാലക്കാട് ദേശീയ പാതയിലെ കുതിരാൻ തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ വിജയകരം. ഇതോടെ അടുത്ത മാസം ഒന്നിന് തുരങ്കം....

കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.....

കുതിരാന്‍: തുരങ്ക നിര്‍മാണത്തിനും ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തര ഇടപെടല്‍ നടത്തും: പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍ കുതിരാന്‍ തുരങ്ക നിര്‍മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ....

കണ്ടെയ്‌നറിന്റെ ആക്‌സിലൊടിഞ്ഞു; കുതിരാനിൽ 10 മണിക്കൂർ ഗതാഗതം സ്‌തംഭിച്ചു

കണ്ടെയ്‌നർ ലോറിയുടെ ആക്‌സിൽ ഒടിഞ്ഞും ബസ്‌ തകരാറിലായും കുതിരാനിൽ പത്ത്‌ മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലുമുതൽ പകൽ....

കുതിരാന്‍ തുരങ്കം ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗത യോഗ്യമാക്കും; കലക്ടര്‍ക്ക് നിര്‍മാണ കമ്പനിയുടെ ഉറപ്പ്‌

കുതിരാനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിലെ വീഴ്ച തുടർന്നാൽ നിർമ്മാണ കമ്പനി അധികൃതരുടെ പേരിൽ കേസെടുക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് നിലപാടെടുത്തതോടെ....

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കുതിരാന്‍ തുരങ്കത്തിലൂടെ താത്ക്കാലിക ഗതാഗതം സൗകര്യമൊരുക്കി

സര്‍ക്കാര്‍ വാഹനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളെയുമാണ് കടത്തി വിടുന്നത്....