kuthiran tunnel

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറിയും ഡ്രൈവറും പിടിയില്‍

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പിടികൂടിയത്. സംഭവത്തില്‍....

കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു

കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാനാണ് നടപടി. തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തി....

വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവുമായി ചേര്‍ന്ന് ഒരുമിച്ച് മുന്നോട്ടു....

ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ല: മന്ത്രി കെ രാജന്‍

ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.ഇന്ന് ഉച്ചയ്ക് 12 മണിക്ക്....

കുതിരാൻ തുരങ്കത്തിൽ പാറപൊട്ടിക്കൽ ആരംഭിച്ചു; പരീക്ഷണ പൊട്ടിക്കൽ വിജയകരം

കുതിരാൻ തുരങ്കത്തിന് സമീപം അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി പാറപൊട്ടിക്കൽ ആരംഭിച്ചു. പാറ പൊട്ടിക്കലിൻ്റെ ഭാഗമായുള്ള പരീക്ഷണ പൊട്ടിക്കൽ വിജയകരമായി പൂർത്തിയാക്കി.....

കുതിരാന്‍ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തില്‍

കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ പണികള്‍ അവസാനഘട്ടത്തില്‍. കവാടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. തുരങ്കത്തിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിനായി പഴയ റോഡിന്റെ ഏതാനുംഭാഗങ്ങള്‍ പൊളിച്ചുതുടങ്ങി.....

കുതിരാനില്‍ രണ്ടുവരി ഗതാഗതം വ്യാഴാഴ്ച മുതല്‍

കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്‌കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം....

കുതിരാന്‍ തുരങ്കം തുറന്നു; യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നം

കേരളത്തിന്‍റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്‍റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി....

കുതിരാൻ തുരങ്കം: പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി, എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം 

കുതിരാൻ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്ന് മന്ത്രി കെ രാജന്‍. ഉദ്ഘാടനം....

കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കം തുറന്നു. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്ര സംഘവുമായും ചർച്ച നടത്തിയതാണെന്നും ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമെന്നും പൊതുമരാമത്ത് വകുപ്പ്....

കുതിരാന്‍ തുരങ്കം ഇന്ന് തുറക്കുന്നു; ഉദ്ഘാടന ചടങ്ങില്ല

കുതിരാന്‍ തുരങ്കം ഇന്ന് വൈകുന്നേരം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നു കൊടുക്കുക. കേന്ദ്ര ഉപരിതല....

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി. രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്നി രക്ഷാസേന റിപ്പോർട്ട് നൽകും.....