കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കോഴിക്കോട് കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കുറ്റ്യാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...