Kuwait

കാർട്ടൺ മാലിന്യങ്ങൾ നിരോധിച്ച് കുവൈറ്റ്

കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ച് കുവൈറ്റ്.മൂന്ന് മാസത്തേക്കാണ് നിരോധനം.കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കുവൈറ്റ്....

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്....

വരും ദിവസങ്ങളില്‍ താപനില കുറയും; മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില കുറയുമെന്ന് അറിയിപ്പ്. വരുന്ന ആഴ്ചകളില്‍ രാജ്യത്ത് ശൈത്യതരംഗം തുടരും. വെള്ളി, ശനി ദിവസങ്ങളില്‍ പരമാധി....

ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാൻ കുവൈറ്റ്

ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാൻ ഒരുങ്ങി കുവൈറ്റ്. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ....

കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു; ആഹ്‌ളാദത്തോടെ പ്രവാസികൾ

കുവൈറ്റിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസികൾ. ദീർഘകാലമായി രാജ്യത്ത് നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസയാണ് ഇപ്പോൾ....

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്; പിടിയിലായത് 500ലധികം പേര്‍

കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ 559 പേര്‍ പിടിയില്‍. ഫര്‍വാനിയ, ഫഹാഹീല്‍, മഹ്ബൂല, മംഗഫ്,....

പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ കുവൈറ്റ്

ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും....

കുവൈറ്റില്‍ വിസനിയമ ലംഘകര്‍ക്ക് വിസ പുതുക്കുന്നതിന് അവസരം

കുവൈറ്റില്‍ വിസ നിയമ ലംഘകര്‍ക്ക് തങ്ങളുടെ വിസ പുതുക്കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. 2020-ന് മുമ്പ് താമസം നിയമം ലംഘിച്ച്....

ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്; 15-ാം സ്ഥാ​ന​ത്ത് ഇന്ത്യ

ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടി കുവൈറ്റ്ദിനാര്‍. രണ്ടാം സ്ഥാനത്ത് ബഹ്റൈന്‍ ദിനാറാണ്.മൂന്നാം....

54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ്

ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി.....

കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ്....

കുവൈറ്റ് അമീര്‍ അന്തരിച്ചു

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശനങ്ങളെ....

വിദേശികള്‍ക്കുള്ള കുടുംബവിസ; പുതിയ നീക്കവുമായി കുവൈത്ത്

കുവൈത്തില്‍ വിദേശികള്‍ക്ക് കുടുംബവിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ പിന്‍വലിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ്....

കുവൈറ്റിലേക്ക് ഇന്ത്യയുടെ ആകാശ എയർ; തുടക്കം മാർച്ചിൽ

ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ആകാശ എയർ തയ്യാറായി. ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ.....

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, പകരം നിയമനം,....

കുവൈത്തിൽ പ്രവാസി കുട്ടികൾക്ക് സൗജന്യ ചികിത്സ

കുവൈത്തിൽ എല്ലാ പ്രവാസി കുട്ടികളുടെയും അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സൗജന്യമാക്കി ആരോഗ്യ മന്ത്രാലയം. രോഗനിർണ്ണയ ഫീസുകളും ചികിത്സയുമാണ് സൗജന്യമായി....

വേള്‍ഡ് എക്‌സ്‌പോ 2030 വേദിയായി സൗദി അറേബ്യ; അഭിനന്ദനവുമായി കുവൈറ്റ്

വേൾഡ് എക്‌സ്‌പോ 2030 എക്‌സിബിഷൻ വേദിയായി തെരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈറ്റ് . ഈ നേട്ടം ഗൾഫ് മേഖലയുടെ....

ഗാസയിലേക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്

പലസ്തീനികൾക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്. സഹായ വസ്തുക്കളുമായി കുവൈറ്റിൽ നിന്ന് 27 മത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.....

പലസ്തീന് കൂടുതൽ സംരക്ഷണം നൽകണം; ആവശ്യവുമായി അറബ് രാജ്യങ്ങൾ

പലസ്തീന് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി കുവൈത്ത്-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല ജാബിർ അസ്സബാഹ്,....

ഫിഫ ലോകകപ്പ് യോഗ്യത; വിജയത്തുടക്കവുമായി ഇന്ത്യ

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. മൻവീർ....

ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും കുവൈറ്റ്

ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ....

ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈറ്റ്

ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈറ്റ് രംഗത്ത്. നിരപരാധികളായ കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണമണം ഗുരുതരമായ കുറ്റകൃത്യമാണമെന്നും സിവിലിയൻമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട....

കുവൈത്തിൽ ഇനി സാങ്കേതിക വിദഗ്ധർക്ക് അക്കാദമിക്ക് യോഗ്യതകളുമായി പൊരുത്തപ്പെട്ട തസ്തികയിലേ വിസ അനുവദിക്കൂ

കുവൈത്തിൽ സാങ്കേതിക വിദഗ്ധരായ തൊഴിലാളികൾക്ക് വിസ അനുവദിക്കണമെങ്കിൽ അവരുടെ അക്കാദമിക് യോഗ്യതകൾ റിക്രൂട്ട് ചെയ്യുന്ന ജോലിയുടെ തസ്തികയുമായി പൊരുത്തപ്പെടണമെന്ന് മാനവ....

Page 1 of 111 2 3 4 11