മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വാര്‍ത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.....
KUWJ
കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനല്‍ വാര്‍ത്താസംഘത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി....
വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു.....
മാധ്യമ വിലക്ക് നടത്തിയ ഗവര്‍ണര്‍ നിരുപാധികമായി കേരളത്തിലെ മാധ്യമലോകത്തോട് മാപ്പ് പറയണം എന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് M P .....
ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടി ആണ് ഗവർണർ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിന് നാണക്കേട് ആണ് ഇതെന്നും പ്രതിപക്ഷ....
ഗവര്‍ണറുടെ മാധ്യമവിലക്കിനെതിരെ കേരള പത്രപ്രര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് . കനകക്കുന്ന് മുതല്‍ രാജ്ഭവന്‍ വരെയാണ് മാര്‍ച്ച്. പ്രതിപക്ഷ....
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും.....
വിഴിഞ്ഞം സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനല്‍ ക്യാമറകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്ര....
സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കെ യു ഡബ്ള്യു ജെ കുറിപ്പ് രണ്ടു....
മുൻ കാലങ്ങളിൽ മാധ്യങ്ങളിൽ വിശ്വാസത്യത ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വിശ്വാസ്യത കുറയുന്നു . പഴയെ പോലെ വിശ്വാസ്ഥ്യത നിലനിർത്താൻ മാധ്യങ്ങൾക്ക്....
മുൻ കാലങ്ങളിൽ മാധ്യങ്ങളിൽ വിശ്വാസത്യത ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വിശ്വാസ്യത കുറയുന്നു . പഴയെ പോലെ വിശ്വാസ്ഥ്യത നിലനിർത്താൻ മാധ്യങ്ങൾക്ക്....
ഓഗസ്റ്റ് 19, 20,21 തീയതികളില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി....
അഗ്‌നിപഥ്(Agnipath) പദ്ധതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അശ്വിന്‍ കെ പി യെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ....
കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് കാര്‍ണിവലുകളിൽ വിജയികളായ ടീമുകള്‍ക്ക് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി എന്നിവര്‍....
കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനുമേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണനെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം....
അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ....
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്കാപ്പനോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബിനു....
ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ....
ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക....
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹാഥ്‌റസ് യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്....
മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം....
തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ....
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ച ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക....
തൃശൂര്‍: വനിതാ സഹപ്രവര്‍ത്തകയെ സദാചാരത്തിന്റെ പേരില്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍....
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ഹീനമായ നടപടിക്കെതിരെ കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നത്....
കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്....
സംഘപരിവാറിന്റെ തീവ്ര നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഗൗരി....
സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വരണാധികാരികളും ഇതുവരെ പ്രതികരിച്ചിട്ടില്ല....
29ന് തൃശൂരിലാണ് സംസ്ഥാന കമ്മിറ്റി വോട്ടെണ്ണല്‍.....