ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്. 30 ദിവസം കൊണ്ട് 325 കോടി....
L2: Empuraan
എമ്പുരാൻ ഓടിടി റിലീസിനെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം ഏപ്രിൽ 24 മുതൽ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ ഓടിടി റിലീസ് വിവരങ്ങൾ....
എമ്പുരാൻ സിനിമയെ സംഘപരിവാർ ഭയക്കാൻ കാരണമായ ഒരു പേരാണ് ബാബു ബജ്രംഗി. സിനിമയിൽ അഭിമന്യൂ സിംഗ് അവതരിപ്പിച്ച ബൽറാജ് പട്ടേൽ....
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍റെ വിവാദ ഭാഗങ്ങള്‍ റീ സെൻസർ ചെയ്യാൻ സെന്‍സര്‍ ബോര്‍ഡ്. സെൻസർ ചെയ്തതിനു....
എമ്പുരാന് സിനിമക്കെതിരെ ആർ എസ് എസ്. എമ്പുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക....
100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ....
മോഹൻലാൽ പൃഥ്വിരാജ് ചിത്രത്തിന് മുംബൈയിൽ ആദ്യ പ്രദർശനത്തിന് പിന്നാലെയാണ് ഒരു വിഭാഗം ഹേറ്റ് ക്യാമ്പയിനുമായി ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. എമ്പുരാൻ....
ഇന്ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ – പ്രിഥ്വിരാജ് ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ്, നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളിൽ....
മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്‍റെ മേക്കിങ്ങിനും താരസമ്പുഷ്ഠതയ്ക്കും പുറമെ സിനിമയിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോള്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച്....
എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് സിനിമ പ്രേമകിള്‍ നല്‍കുന്നത്. പടം സൂപ്പറാണ്. വേറെ ലെവല്‍ പടമാണ്. ഇതുവരെ....
ആരാധകരെ ആവേശം കൊള്ളിച്ച് എമ്പുരാന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ സിനിമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും....
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ തിയേറ്ററുകളില്‍. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. 750ല്‍ ഏറെ സ്‌ക്രീനുകളിലാണ്....
എമ്പുരാൻ സിനിമയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തി നടൻ മോഹൻലാൽ എമ്പുരാൻ ചിത്രത്തിൻ്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.....
‘എമ്പുരാൻ’ ഫീവറിലാണ് സിനിമാലോകം ഒന്നാകെ. മാർച്ച് 27 ന് റിലീസാകുന്ന ചിത്രത്തിന് റെക്കോർഡ് പ്രീ ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ....
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ്. എന്നാല്‍....
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനായി. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായി ഇറങ്ങുന്ന....
പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി ചിത്രമാണ് എമ്പുരാൻ. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായി ഇറങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും....
കാത്തിരുന്ന ആരാധകർക്ക് അവസാനം ഒരു സന്തോഷ വാർത്ത. മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്റെ....
മോഹന്‍ലാൽ നായകനാകുന്ന ‘എമ്പുരാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് അമേരിക്കയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ആണ് സംവിധാനം ചെയ്യുന്നത്. അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ....
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍.....