മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കാൻ കർണാടക കോൺഗ്രസ് സർക്കാർ; രൂക്ഷവിമർശനവുമായി എം എ ബേബി
നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി....


