Lady – Kairali News | Kairali News Live
കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യക്ക് ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Hostel: ഹോസ്റ്റലിൽ കൂടെയുള്ളവരുടെ നഗ്നദൃശ്യം പകര്‍ത്തി ആണ്‍ സുഹൃത്തിനയച്ചു; യുവതി അറസ്റ്റില്‍

ഹോസ്റ്റലിൽ(hostel) ഒപ്പമുള്ള യുവതികളുടെ നഗ്നദൃശ്യം പകര്‍ത്തി സാമൂഹമാധ്യമത്തിലൂടെ(social media) ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍(arrest). തമിഴ്‌നാട്ടിലെ മധുരയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. രാമനാഥപുരം ...

Marriage: വധുവും വരനുമെല്ലാം ഞാൻ തന്നെ; സ്വയം കല്യാണം കഴിക്കാനൊരുങ്ങി യുവതി; ശേഷം ഗോവയിൽ ഹണിമൂൺ

Marriage: വധുവും വരനുമെല്ലാം ഞാൻ തന്നെ; സ്വയം കല്യാണം കഴിക്കാനൊരുങ്ങി യുവതി; ശേഷം ഗോവയിൽ ഹണിമൂൺ

വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിക്കൊണ്ട് സ്വയം വിവാഹിതയാകാനുള്ള തയാറെടുപ്പിലാണ് ഒരു 24കാരി. മറ്റു രാജ്യങ്ങളിലെവിടെയെങ്കിലുമാകും ഇതെന്ന് ചിന്തിക്കാനൊക്കെ വരട്ടെ.. ആൾ ഗുജറാത്ത്‌(Gujarat) സ്വദേശിനി ക്ഷമാ ബിന്ദുവാണ്. ഇതോടെ ...

Tongue: സർജറിയിലൂടെ നാവ് രണ്ടാക്കി; ഒരേസമയം വ്യത്യസ്തമായ ഭക്ഷണ പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്ന് യുവതി

Tongue: സർജറിയിലൂടെ നാവ് രണ്ടാക്കി; ഒരേസമയം വ്യത്യസ്തമായ ഭക്ഷണ പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്ന് യുവതി

ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും കൃത്രിമമായി വരുത്തുകയെന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. ടാറ്റൂ ചെയ്യുന്നതും, ശരീരാവയവങ്ങള്‍ തുളച്ച് സ്റ്റഡുകള്‍ ഉപയോഗിക്കുന്നതുമെല്ലാം നാം പതിവായി കാണാറുള്ളതാണ്. ഡ്രാഗണ്‍ ഗേള്‍ ...

വനിതാ ദിനത്തിൽ യുവതിക്ക് സംഘപരിവാർ നേതാവിന്റെ ക്രൂരമർദനം; ആക്രമിച്ചത് ഭർതൃമാതാവിൻ്റെ കാമുകൻ

വനിതാ ദിനത്തിൽ യുവതിക്ക് സംഘപരിവാർ നേതാവിന്റെ ക്രൂരമർദനം; ആക്രമിച്ചത് ഭർതൃമാതാവിൻ്റെ കാമുകൻ

വനിതാ ദിനത്തിൽ യുവതിക്ക് ക്രൂരമായി മർദനമേറ്റു. മേലൂർ സ്വദേശിയായ സത്യവാനാണ് യുവതിയെ ക്രൂരമായി മർദിച്ചത്. മർദനത്തെ തുടർന്ന് വൈഷ്ണവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ...

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു; മൂന്നു പേർ പിടിയിൽ

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു; മൂന്നു പേർ പിടിയിൽ

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ ...

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഒടുവില്‍ മാപ്പ്; പ്രതി സന്തോഷത്താല്‍ കുഴഞ്ഞുവീണു മരിച്ചു

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള ...

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി റിൻസീന, ഫോർട്ടുകൊച്ചി സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ...

പാർക്കിംഗിനെ ചൊല്ലി തർക്കം; സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി

പാർക്കിംഗിനെ ചൊല്ലി തർക്കം; സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. ആശുപത്രി കാന്റീനിൽ ചായ കുടിക്കാനെത്തിയ മേനംകുളം സ്വദേശിനിയായ രാജിയാണ് ആശുപത്രി ജീവനക്കാരൻ ...

ബാലുശ്ശേരിയിൽ മർദനത്തെത്തുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ബാലുശ്ശേരിയിൽ മർദനത്തെത്തുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രം വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മു കൊല്‍സു മര്‍ദ്ദനമേറ്റ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീനെ അറസ്റ്റ് ചെയ്തു. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ...

സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി പൂപ്പാറയില്‍ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ  വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു.  പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 )യെയാണ് ആന ചവിട്ടിക്കൊന്നത്. ...

കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏ‍ഴ് മാസം ഗര്‍ഭിണി

കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏ‍ഴ് മാസം ഗര്‍ഭിണി

കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏ‍ഴ് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി ഗര്‍ഭിണിയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ ...

ഭര്‍തൃപീഡനം ; യുവതി തൂങ്ങി മരിച്ച നിലയില്‍, മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

ഭര്‍തൃപീഡനം ; യുവതി തൂങ്ങി മരിച്ച നിലയില്‍, മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് ...

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ ...

സംസ്ഥാനത്ത് മൃതദേഹ കച്ചവടം വ്യാപകമാകുന്നുവോ; അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തം

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം മാറി നാട്ടിലെത്തിച്ചു; എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരം

രാവിലെ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോ‍ഴാണ് മൃതദേഹം മാറിയെന്ന കാര്യം മനസിലായത്

ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്ന് മോദി; അപ്പോള്‍ ഇന്ദിരാ ഗാന്ധി ആരായിരുന്നു എന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്ന് മോദി; അപ്പോള്‍ ഇന്ദിരാ ഗാന്ധി ആരായിരുന്നു എന്ന് സോഷ്യല്‍ മീഡിയ

1980 ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ദിരാ ആ സ്ഥാനം വഹിച്ചു. 1982 വരെ ഇന്ദിര ഈ ചുമതലയില്‍ തുടരുകയും ചെയ്തു.

ബീഫ് കൈവശം വെച്ചുവെന്ന പേരില്‍ വീണ്ടും അറുംകൊല

കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ടു; അസ്വസ്ഥനായ വെയ്റ്റര്‍ യുവതിയുടെ കഴുത്തറത്തു

കത്തി ചോദിക്കുന്നതിന് മുന്‍പ് യുവതി പല കാര്യങ്ങള്‍ക്കായി വെയിറ്ററെ ആറേഴു തവണ വിളിച്ചിരുന്നു

കാണാതായ കര്‍ഷകയെ പെരുമ്പാമ്പിന്‍റെ വയറ്റില്‍ കണ്ടെത്തി

കാണാതായ കര്‍ഷകയെ പെരുമ്പാമ്പിന്‍റെ വയറ്റില്‍ കണ്ടെത്തി

ഇന്തോനേഷ്യയിലെ പെര്‍ഷ്യാപന്‍ ലവേല എന്ന പ്രദേശത്തെ പച്ചക്കറി തോട്ടത്തിലാണ് സംഭവം. കാണാതായ സ്ത്രീയെ തെരച്ചിലിനൊടുവില്‍ പെരുമ്പാമ്പ് വി‍ഴുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വകവരുത്തിയ ശേഷം സ്ത്രീയുെട ...

ശരീരഭാഗങ്ങള്‍ കാണിച്ചുള്ള ഫാഷന്‍ സ്ത്രീകള്‍ക്ക് വേണ്ട; ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി നബി അല്‍ വാഹ്ഷ

ശരീരഭാഗങ്ങള്‍ കാണിച്ചുള്ള ഫാഷന്‍ സ്ത്രീകള്‍ക്ക് വേണ്ട; ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി നബി അല്‍ വാഹ്ഷ

ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം വെളിയില്‍ കണ്ടാല്‍ അത് പീഡിപ്പിക്കാനുള്ള ക്ഷണമാമെന്നും ഉടന്‍ തന്നെ പ്രതികരിക്കാനുമാണ് വക്കീല്‍ ആഹ്വാനം ചെയ്തത്

പൊലീസ് ഹിജാബ് വലിച്ചൂരി; പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി

പൊലീസ് ഹിജാബ് വലിച്ചൂരി; പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി

ലോസ് ആഞ്ജലസ്: പൊലീസ് ഹിജാബ് വലിച്ചൂരിയ കേസില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു. 85000 യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ...

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ് കോടതി, പബ്ളിക് പ്രോസിക്യൂഷൻ കെട്ടിടങ്ങൾ എന്നിവയുള്ള ...

Latest Updates

Don't Miss