Lakshadweep – Kairali News | Kairali News Live l Latest Malayalam News
Saturday, September 18, 2021
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ...

പ്രതിഷേധങ്ങള്‍ അവഗണിക്കാം; ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ് എഫ് ഐ. ...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് സന്ദർശനത്തിന് മുന്നോടിയായി ക‍ഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ദ്വീപിലേക്കുള്ള യാത്രാമധ്യേ രാത്രിയാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇന്ന് രാവിലെ 10 ന് ...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

പ്രഫുൽ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ   ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ  എത്തി, പന്ത്രണ്ടേ മുക്കാലിന്  അഗത്തിയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; കനത്ത സുരക്ഷയൊരുക്കി കേന്ദ്രം

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. വൈ കാറ്റഗറി കമാന്റോ സുരക്ഷയോടെയാണ് ഇക്കുറി പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. കഴിഞ്ഞ ദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ...

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ: ആരിഫ് എംപി

ലക്ഷദ്വീപ് ജനതയുടെ ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണം : എ.എം.ആരിഫ് എം.പി

ലക്ഷദ്വീപ് അഡ്മിനിസ്റ്ററെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്ത് അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റുവാനും ലക്ഷദ്വീപിലേയ്ക്ക് പോകുവാൻ അപേക്ഷ നൽകിയ ജനപ്രതിനിധികൾക്ക് അനുവാദം നൽകാൻ കേന്ദ്ര സർക്കാർ ദ്വീപ് ...

ഫസ്റ്റ്ബെല്‍ ഇനി ലക്ഷദ്വീപിലും മു‍ഴങ്ങും; കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്

ഫസ്റ്റ്ബെല്‍ ഇനി ലക്ഷദ്വീപിലും മു‍ഴങ്ങും; കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്

ലക്ഷദ്വീപിലെ കുട്ടികള്‍ക്കും ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്. ദ്വീപിലെ 43 സ്കൂളുകളില്‍ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ്  ഇതിന്‍റെ ഗുണഫലം ലഭിക്കുക. സാങ്കേതിക തകരാറുള്ളിനാലാണ് ...

ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ ഐക്യദാർഢ്യ സമിതി; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ

ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ ഐക്യദാർഢ്യ സമിതി; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനായി ലക്ഷദ്വീപ് ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരുള്‍പ്പെട്ടതാണ് സമിതി. എളമരം കരീം എംപിയാണ് ജനറൽ കൺവീനർ. കൊച്ചിയില്‍ ...

ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാൻ കാരണം നഷ്ടത്തിലായതുകൊണ്ടെന്ന് ഭരണകൂടം

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാൻ കാരണം അവ നഷ്ടത്തിലായതുകൊണ്ടെന്ന് ഭരണകൂടം.ഫാമുകൾ നടത്തുന്നതിലൂടെ പൊതു ഖജനാവിന് ഒരു കോടി രൂപയ്ക്കടുത്ത് പ്രതി വർഷം നഷ്ടം സഹിക്കേണ്ടി വരുന്നു. ...

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് കേന്ദ്ര സർക്കാരിന്‍റെ അജണ്ട: ഐഷ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച്  ഡിവൈഎഫ്ഐ

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് കേന്ദ്ര സർക്കാരിന്‍റെ അജണ്ട: ഐഷ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ഐഷ നടത്തുന്ന പോരാട്ടത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. ...

ദേശീയ-സാര്‍വ്വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാര്‍ത്ത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകൻ ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്ക്

ഇടത് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം തടഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് വിചിത്രം : ജോണ്‍ ബ്രിട്ടാസ് എം പി

ഇടത് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം തടഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് വിചിത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടി ധാര്‍ഷ്ട്യവും മൗഢ്യവുമെന്നും ജോണ്‍ ബ്രിട്ടാസ് ...

തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗം; ഐഷ സുൽത്താന

തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗം; ഐഷ സുൽത്താന

തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് ഐഷ സുൽത്താന. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവെന്നും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും ഐഷ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് ...

അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി

ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമര്‍ശനം; അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും; ഐഷാ സുല്‍ത്താന

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഐഷാ സുല്‍ത്താന കൈരളി ന്യൂസിനോട് പറഞ്ഞു. രാജ്യ വിരുദ്ധമായി ഒന്നും ...

ലക്ഷദ്വീപില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി

ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. കവരത്തി പൊലീസിന്റേതാണ് നടപടി. നിലവില്‍ ജാമ്യത്തിലുള്ള ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആന്ത്രോത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ...

പാര്‍ലമെന്റിന്റെ ഇരു സഭകളിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കി ഇടത് എംപിമാര്‍

കേരളത്തിലെ പ്രതിഷേധം ഭയന്ന് വഴിമാറി പ്രഫുല്‍ ഖോഡ പട്ടേല്‍ ; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചിയില്‍ എത്തില്ല

കേരളത്തിലെ പ്രതിഷേധം ഭയന്ന് വഴിമാറി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കൊച്ചിയില്‍ എത്താതെ പ്രഫുല്‍ പട്ടേല്‍ ഗോവയില്‍ നിന്നും നേരെ അഗത്തിയിലേക്ക് പോകും. നെടുമ്പാശ്ശേരി വഴി ...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; പ്രതിഷേധവുമായി ദ്വീപ് ജനത, ഇന്ന് കരിദിനം

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തും. ഈ മാസം 20 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും. ഭരണ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായുള്ള ചില വിവാദ ...

ഗോഡ്‌സെയുടെ പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവ് ; ഡോ. തോമസ് ഐസക്

ഗോഡ്‌സെയുടെ പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവ് ; ഡോ. തോമസ് ഐസക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്. കേസിനെ ഭയമില്ലെന്ന് അവര്‍ ...

അയിഷയ്ക്ക് ഐക്യദാര്‍ഢ്യം; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, വാര്‍ത്ത അയിഷ പുറത്തുവിട്ടത് കൈരളി ന്യൂസ് ചര്‍ച്ചയ്ക്കിടെ

അയിഷയ്ക്ക് ഐക്യദാര്‍ഢ്യം; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, വാര്‍ത്ത അയിഷ പുറത്തുവിട്ടത് കൈരളി ന്യൂസ് ചര്‍ച്ചയ്ക്കിടെ

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ലക്ഷദ്വീപ് ബിജെപിയിലെ പ്രമുഖ നേതാക്കളടക്കം 12 പേരാണ് അയിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയില്‍ ...

കടല്‍ക്കൊല കേസ്; ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവെച്ചതായി സോളിസിറ്റര്‍ ജനറല്‍; കേസ് ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്:എ എം ആരിഫ് എം പി

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് എന്ന് എ എം ആരിഫ് എം പി. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌ എടുത്തതിനെക്കുറിച്ചാണ് സമൂഹമാധ്യമത്തിലൂടെ എ എം ആരിഫ് ...

അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി

അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി

ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം. കവരത്തി പൊലീസ് അയിഷയ്ക്ക് നോട്ടീസ് നല്‍കി. 22 ന് മുന്‍പ് പോലീസ് സ്റ്റേഷനില്‍ ഹാജരായി മറുപടി നല്‍കണം ...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന വെബിനാര്‍ ജോണ്‍ ബ്രിട്ടാസ് എം ...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമര്‍ശനം; അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമര്‍ശനം; അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അയിഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ 'ജൈവായുധം' എന്ന് ...

പെട്രോള്‍ വില 100 കടന്നു; പ്രതിഷേധ പോസ്റ്റര്‍ സമരവുമായി ഡിവൈഎഫ്ഐ

പെട്രോള്‍ വില 100 കടന്നു; പ്രതിഷേധ പോസ്റ്റര്‍ സമരവുമായി ഡിവൈഎഫ്ഐ

പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ 100 പോസ്റ്റര്‍ സമരം നടത്തി. കോഴിക്കോട് ജില്ലാതല ഉല്‍ഘാടനം പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി നിര്‍വഹിച്ചു. ...

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം അഡ്വ കെ ...

ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം; ഇന്ന് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിന്

ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം; ഇന്ന് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിന്

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരം ഇന്ന്. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും സമരത്തില്‍ പങ്കെടുക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും ...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ബോട്ടുകളിലും തീരങ്ങളിലും ...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിന്റെ ...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ സമരം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. കലൂര്‍ റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടന്ന സമരം സിപിഐ ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12 മണിക്കൂര്‍ ജനകീയ നിരാഹാരം അനുഷ്ഠിക്കും. ഹൈക്കോടതിയില്‍ ...

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് കളക്ടര്‍ ; ബോധവത്കരണത്തിനെന്ന് വിശദീകരണം

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് കളക്ടര്‍ ; ബോധവത്കരണത്തിനെന്ന് വിശദീകരണം

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ കളക്ടര്‍ നിയമിച്ചു. ഓരോ ദ്വീപിലും ഐ.എ.എ എസ്,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ദ്വീപിന്റെ വികസനകാര്യങ്ങള്‍ക്കും കൊവിഡ് സാഹചര്യം നിരീക്ഷിക്കാനുമാണ് പ്രത്യേക ചുമതലയെന്നാണ് ...

കര്‍ഷക സമരം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം; അനുമതിയില്ലെന്ന് ഉപരാഷ്ട്രപതി

ഇടതുപക്ഷ എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കും: എളമരം കരീം എംപി

കേളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. ...

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍ ചാരായം വാറ്റുന്നതിന് ഇടയിലാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് ...

ലക്ഷദ്വീപ് കളക്ടര്‍ അസ്‌ക്കര്‍ അലിയുടെ വിവാദ പരാമര്‍ശം ; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്

ലക്ഷദ്വീപ് കളക്ടര്‍ അസ്‌ക്കര്‍ അലിയുടെ വിവാദ പരാമര്‍ശം ; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്

ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടര്‍ അസ്‌ക്കര്‍ അലി ദ്വീപ് ജനതക്കെതിരെ നടത്തിയ പരാമര്‍ശ്ശങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍ വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്.സമാധാനപരമായി പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും പഞ്ചായത്ത് ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് ...

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്‌തപ്പോളും പാവപ്പെട്ട ആൾക്കാരുടെ കടകൾ ബീച്ചിൽ നിന്നും പൊളിച്ചു മാറ്റിയപ്പോളും ആ ജനത സഹിച്ചു നിന്നത് സഹിഷ്ണുത ഒന്നുകൊണ്ട് മാത്രമാണ്’:സാമൂഹിക പ്രവർത്തക സിമി സൂസൻ മോൻസി

കപ്പാസിറ്റി ഡിവലപ്മെന്റ് കുടംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി ലക്ഷദ്വീപിലെ അവസ്ഥയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.ലക്ഷദ്വീപിന്റെ ...

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 5 ദിവസം റിമാന്റില്‍ ...

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് ...

‘ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ ; ദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി

‘ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ ; ദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തെങ്ങുകളില്‍ കാവി ...

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക. ജനവിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ...

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി.പി.ഐ.എം പ്രതിഷേധം

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി.പി.ഐ.എം പ്രതിഷേധം

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി പി ഐ (എം) പ്രതിഷേധം. ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിന് മുന്നില്‍ നടന്ന ...

ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍

ലക്ഷദ്വീപുകാര്‍ക്ക് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ.ജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍

ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയര്‍ന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എകെജി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്തുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ലക്ഷദ്വീപുകാര്‍ക്ക് സഹായം ...

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലക്ഷദ്വീപ് വിഷയം; കവരത്തി സ്വദേശി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

  ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയുടെ ...

ശ്രദ്ധേയമായി സഭയ്ക്കുള്ളിലെ ക്രമീകരണങ്ങള്‍ ; ഒന്നാം നിരയില്‍ മുഖ്യമന്ത്രി, തൊട്ടരികില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ദ്വീപ് ജനതയെ ചേർത്ത് പിടിച്ച് കേരളം; നാളെ നിയമസഭയിൽ പ്രമേയം പാസ്സാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും സ്വൈര്യ ജീവിതവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രമേയം. ...

ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു

ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു

ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു. ...

ദ്വീപ് ജനതയെ ബന്ദികളാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് ; എളമരം കരീം

ദ്വീപ് ജനതയെ ബന്ദികളാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് ; എളമരം കരീം

ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ ...

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ...

ലക്ഷദ്വീപ് വിഷയം: വ്യാജ മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ലുഖ്മാനുല്‍ ഹഖിം

ലക്ഷദ്വീപ് വിഷയം: വ്യാജ മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ലുഖ്മാനുല്‍ ഹഖിം

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രമുഖ മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സിപിഐ എം കവരത്തി ലോക്കല്‍ സെക്രട്ടറി ലുഖ്മാനുല്‍ ഹഖിം. വ്യാജ  വാര്‍ത്ത ...

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും:എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി പ്രമുഖര്‍

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്മ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. പത്മഭൂഷണ്‍ ജേതാവ് ഡോ. മോഹിനി ഗിരി, മുന്‍ ലക്ഷദ്വീപ് ...

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ലക്ഷദ്വീപിൽ ഒരു വശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുമ്പോൾ മറുവശത്ത് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് വർഷം മാത്രം പഴക്കമുള്ള ബംഗ്ലാവാണ് മോഡിപിടിപ്പിക്കാനെന്ന പേരിൽ ...

Page 1 of 2 1 2

Latest Updates

Advertising

Don't Miss