LAKSHADWEEP DYFI

ലക്ഷദ്വീപിലെ പട്ടികവർഗ തദ്ദേശീയരുടെ വിവിധ വിഷയങ്ങളിലെ ആശങ്ക: ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ശശി തരൂർ എംപിക്ക് നിവേദനം സമർപ്പിച്ചു

ലക്ഷദ്വീപിലെ പട്ടികവർഗ തദ്ദേശീയരുടെ ഭൂവുടമസ്ഥാവകാശങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, പരമ്പരാഗത ഉപജീവന മാർഗങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ....