Lakshadweep

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, കേന്ദ്രത്തിന്‍റേത് കൊടുംക്രൂരതയെന്ന് ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു.....

ലക്ഷദ്വീപിൽ സ്കൂളുകളുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി....

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി 27 ന് പരിഗണിക്കും

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി 27 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ....

വധശ്രമക്കേസ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.....

പുള്ളാവൂര്‍ പുഴയിലെ മെസിക്ക് ശേഷം അവതരിപ്പിക്കുന്നു ലക്ഷദ്വീപിലെ മെസി

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കട്ടൗട്ട് ആരാധകര്‍ വയ്ക്കുന്നത് അത്ര പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ ഇനി കാണാന്‍ പോകുന്നത് അര്‍ജന്റീന....

Lakshadweep: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; ഉത്തരവിറങ്ങി

ലക്ഷദ്വീപിലെ (Lakshadweep)സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ....

Isha sulthana : അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’

നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷ് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം....

Lakshadweep: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്ന് ലക്ഷദ്വീപ്(Lakshadweep) തീരങ്ങളിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, ലക്ഷദ്വീപ്....

Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

ലക്ഷദ്വീപ് നിവാസികളുടെ ദുരിതജീവിതത്തിന്‍റെ നേർക്കാഴ്ചകളാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വന്നത്. ദ്വീപില്‍ നിന്ന് പുറത്ത് പോകാനോ തിരിച്ചെത്താനോ....

Lakshadweep : ലക്ഷദ്വീപ് കടലില്‍ ഹെറോയിന്‍ പിടികൂടിയ സംഭവം; പ്രതികളുടെ പാകിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡി ആര്‍ ഐ

ലക്ഷദ്വീപ് ( Lakshadweep ) കടലില്‍ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ പ്രതികളുടെ പാകിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡി ആര്‍ ഐ.....

Lakshadweep: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാം

ലക്ഷദ്വീപ്(Lakshadweep) ഭരണകൂടത്തിന് തിരിച്ചടി. ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ....

Lakshadweep: ലക്ഷദ്വീപ് കലക്ടര്‍ക്ക് ജാവോ പറഞ്ഞ് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് (Lakshadweep)കലക്ടര്‍ എസ് അസ്‌കര്‍ അലിയെ(S Askar Ali) സ്ഥലം മാറ്റിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുല്‍ത്താന(Aisha Sulthana)....

ലക്ഷദ്വീപില്‍ ഇനി മുതല്‍ ബുധനാഴ്ചകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ പാടില്ല; പുതിയ നിയന്ത്രണവുമായി സര്‍ക്കാര്‍

ബുധനാഴ്ചകളില്‍ ഇനി സൈക്കിള്‍ ഉപയോഗിച്ച് വേണം ജോലിയ്ക്കും മറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പോകാനെന്ന് ലക്ഷദ്വീപില്‍ സര്‍ക്കുലര്‍. പൊലൂഷന്‍ കണ്‍ട്രോള്‍....

ലക്ഷ്വദ്വീപ്; ഷെഡുകൾ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ലക്ഷദ്വീപിലെ ബംഗാരത്ത് പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ താത്കാലികമായി കെട്ടിയ ഷെഡുകള്‍ സുരക്ഷാ ഭീഷണിയെന്ന പേരില്‍ പൊളിച്ചുനീക്കാനുളള കലക്ടറുടെ ഉത്തരവ്....

റിപ്പബ്ലിക്ക് ദിന പരേഡിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി ഡയറക്ടറേറ്റിന് ചരിത്ര നേട്ടം

ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി പ്രതിനിധി സംഘം ചരിത്ര....

ലക്ഷദ്വീപിൽ ടിപിആർ നിരക്ക് പൂജ്യമായിട്ടും കടുത്ത നിയന്ത്രണങ്ങള്‍; ജുമുഅ നിസ്‌കാരം അനുവദിച്ചില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന്....

ഉപരാഷ്ട്രപതി നാളെ കേരളത്തിൽ എത്തും; ലക്ഷദ്വീപും സന്ദർശിക്കും

കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തിൽ....

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും....

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതിന്റെ....

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് സന്ദർശനത്തിന് മുന്നോടിയായി ക‍ഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ദ്വീപിലേക്കുള്ള യാത്രാമധ്യേ രാത്രിയാണ് കൊച്ചിയിൽ....

പ്രഫുൽ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ   ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ  എത്തി, പന്ത്രണ്ടേ മുക്കാലിന് ....

പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; കനത്ത സുരക്ഷയൊരുക്കി കേന്ദ്രം

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. വൈ കാറ്റഗറി കമാന്റോ സുരക്ഷയോടെയാണ് ഇക്കുറി പ്രഫുല്‍ പട്ടേല്‍....

ലക്ഷദ്വീപ് ജനതയുടെ ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണം : എ.എം.ആരിഫ് എം.പി

ലക്ഷദ്വീപ് അഡ്മിനിസ്റ്ററെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്ത് അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റുവാനും ലക്ഷദ്വീപിലേയ്ക്ക് പോകുവാൻ അപേക്ഷ നൽകിയ ജനപ്രതിനിധികൾക്ക്....

ഫസ്റ്റ്ബെല്‍ ഇനി ലക്ഷദ്വീപിലും മു‍ഴങ്ങും; കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്

ലക്ഷദ്വീപിലെ കുട്ടികള്‍ക്കും ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്. ദ്വീപിലെ 43 സ്കൂളുകളില്‍ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ് ....

Page 2 of 6 1 2 3 4 5 6