ലാലിഗ ഫോട്ടോഫിനിഷിന് മുമ്പെ കൈക്കൂലി വിവാദം; തോല്‍ക്കാതിരുന്നാല്‍ റയലിന് കിരീടം; റയലിനോട് തോറ്റാല്‍ മലാഗയ്ക്ക് ഏഴ് കോടി കിട്ടുമെന്ന് കരാര്‍. ആരാധകര്‍ക്ക് അമ്പരപ്പ്
റയല്‍ കിരീടം സ്വന്തമാക്കിയാല്‍ എതിരാളികളായ മലാഗയ്ക്ക് ഏഴ് കോടി രൂപ സമ്മാനമായി നല്‍കണമെന്ന കരാര്‍ നിലവിലുണ്ട്....



