RJD: ആർജെഡിയിൽ ലയിക്കാനൊരുങ്ങി നാഷണൽ ജനതാദൾ
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കാനൊരുങ്ങി ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ. ഡിസംബർ 15നാണ് ലയനം. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി ...
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കാനൊരുങ്ങി ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ. ഡിസംബർ 15നാണ് ലയനം. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി ...
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ അനുമതി. ദില്ലി റോസ് അവന്യൂ കോടതിയാണ് അനുമതി നല്‍കിയത്. ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 25 ...
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 840 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി ...
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനു ജാർഖണ്ഡ് ഹൈക്കോടതിയുടെ ജാമ്യം. ആദ്യത്തെ നാലു കേസുകളിലും ലാലുവിനു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ...
കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ...
പട്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായി ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്നു പുറത്താക്കി. ഭര്‍തൃമാതാവ് റാബ്റി ദേവിക്കും ഭര്‍തൃസഹോദരി മിസ ഭാരതിക്കുമെതിരേ രൂക്ഷ ...
കാലത്തീറ്റ കുംഭക്കോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്
60ലക്ഷം രൂപ പിഴ നല്‍കാനും നിര്‍ദേശിച്ചു
മാര്‍ച്ച് 19നാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്
റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്
നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു
5 വർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യാദവിന്റെ പേരിലുള്ളത്
കാലിത്തീറ്റ കുംഭക്കോണക്കേസില് ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി ഇന്ന്. റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഇന്നലെ ശിക്ഷ വിധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്നത്തേക് മാറ്റിവെക്കയായിരുന്നു. 5 ...
ബിജെപിയുമായി നിതീഷ് ഗൂഡാലോചന നടത്തുന്ന വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
ജെഡിയുവിനെ പ്രതിനിധീകരിച്ച് ശരത് യാദവിനെയാണ് നിതീഷ് ചര്‍ച്ചയക്ക് അയച്ചത്
ദില്ലി: ബിജെപിയുടേയും ആര്‍എസ്എസിന്റേയും പശുസ്നേഹം വോട്ടിനുവേണ്ടിയുള്ളതാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പശുസ്നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ലാലുപ്രസാദ് പറഞ്ഞു. കറവ വറ്റിയ പശുക്കളെ ബിജെപിക്കാരുടെ ...
പട്ന: ആർഎസ്എസിനെതിരെ ഡിഎസ്എസ് എന്ന സംഘടനയുമായി ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് രംഗത്തെത്തി. ധർമനിരപേക്ഷക് സേവക് സംഘ് എന്നു ...
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും.
ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ ലാലു പ്രസാദ് യാദവ് തന്നെയാണ് മുഖ്യമന്ത്രിയെ ...
1.45 കോടി ബിഹാറികളാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക.
ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് അടുത്തിരികെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്
ആർജെഡി നേതാവ് ലാലു പ്രസാദിന്റെ ദേഹത്തേക്ക് ഫാൻ പൊട്ടി വീണു
സന്തോഷ് സർലിംഗ് എഴുതുന്നു
രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE