കെ റെയിൽ ; കൈകോര്‍ത്ത് തൃശ്ശൂര്‍, ഭൂമി വിട്ടു കൊടുത്ത് പ്രവാസിയും നാട്ടുകാരും
തൃശ്ശൂരിലെ ഒരു പ്രദേശം മുഴുവൻ കെ റെയിൽ പദ്ധതിക്കായി കൈകോർക്കുകയാണ്. കോൺഗ്രസിൻ്റെ കുപ്രചരണങ്ങളിൽ വീഴാത്ത കുറച്ച് പേരുണ്ട് ഇവിടെ. 15 വർഷക്കാലം പ്രവാസിയായിരുന്നു ഫസൽ. തൻ്റെ അധ്വാനം ...