late night scrolling effects

കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ്

മൊബൈൽ ഫോണില്ലാതെ അൽപ്പനേരം പോലും ക‍ഴിഞ്ഞുകൂടാനാകാത്തവർ നമുക്ക് ചുറ്റും ഉണ്ടാകുമായിരിക്കും അല്ലേ? ഭക്ഷണം ക‍ഴിക്കാനും എന്തിനേറെ ടോയ്ലറ്റിൽ പോകാനും ഉറങ്ങാനും....