Latest

ആളുമാറി ആക്രമിക്കാന്‍ ശ്രമം; കൊല്ലത്ത് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. അഞ്ചല്‍ സ്വദേശി വിജില്‍ ആണ് യുവാക്കളെ വെട്ടാന്‍....

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം....

പാലക്കാട് അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....

വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ....

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം,....

‘ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ ; ദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ....

നൂതന കൊവിഡ് ചികിത്സാ സൗകര്യങ്ങളുമായി അങ്കമാലി അഡ്ലക്സിലെ കൊവിഡ് ചികിത്സാ കേന്ദ്രം ; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന നൂതനവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങളാണ് അങ്കമാലി അഡ്ലക്സിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ്....

കൊവിഡ് സാമഗ്രികള്‍ക്ക് അമിത വില; 38 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി....

ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസ് ആണ് ചാരായം വാറ്റുന്നതിനിടെ ഇവരെ പിടികൂടിയത്. ബിജെപി പ്രവര്‍ത്തകരായ....

കെ.കെ രമ ബാഡ്ജ് ധരിച്ചതില്‍ സ്പീക്കറുടെ പ്രതികരണം; വ്യാജ വാര്‍ത്ത നല്‍കി പ്രമുഖ മാധ്യമം, വസ്തുത അറിയാം

വടകര എം എൽ എ കെ കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ സ്പീക്കർ എം ബി....

കാപ്പാട് ബീച്ച് റോഡ് നവീകരണ നടപടികള്‍ സ്വീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.....

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും ; കുഫോസ്

കൊച്ചി – കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട....

ഇടുക്കിയില്‍ നേരിയ ഭൂചലനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കെഎസ്ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉല്‍ഭവ കേന്ദ്രം....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകള്‍, കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണം ; 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സ്ഥലം സന്ദര്‍ശിച്ച് എം.മുകേഷ് എം.എല്‍.എ

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കും ; മന്ത്രി പി. പ്രസാദ്

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുന്‍പ് നിശ്ചയിച്ച വിള ഇനങ്ങളുടെ കാര്യം പരിഷ്‌കരിക്കണമോയെന്ന....

മഹാരാഷ്ട്രയില്‍ മരണങ്ങള്‍ 94,000 കടന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉപാധികളോടെ

തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് അടുത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,295 പുതിയ....

പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം....

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ....

തൃശ്ശൂര്‍ ജില്ലയില്‍ 1726 പേര്‍ക്ക് കൂടി കൊവിഡ് ; 2073 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2073 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്   കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത....

Page 1 of 711 2 3 4 71