Latest

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന അറിയിപ്പുമായി മുഖ്യമന്ത്രി....

2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി. 140 മണ്ഡലങ്ങളിലേയും എം എല്‍ എ....

‘ഉറപ്പിന്‍റെ മറ്റൊരു പേരാണ് പിണറായി’ ; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്ത്. ‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി.ലാല്‍സലാം....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍....

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത. കണക്കുകൂട്ടലുകള്‍ പാളിയതാണ് തോല്‍വിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന് നേതൃത്വത്തിനെതിരെ....

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 1700....

അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവ്

സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍....

രാഹുലിന്റെ സ്‌കൂബ ഡൈവിങ്ങിനോ പ്രിയങ്ക സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായിയേയും ശൈലജ ടീച്ചറേയും റിപ്ലേസ് ചെയ്യാന്‍ കഴിയില്ല ; പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു

ഇടതുപക്ഷത്തിന്റെ ഭരണ നേട്ടത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സുജിത് നായര്‍. മകളെ ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയായി ചൂണ്ടിക്കാട്ടിയാണ് സുജിത് നായര്‍ തന്റെ....

കൊവിഡ് പ്രതിരോധം; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാളെ (മെയ് 4) മുതല്‍ മെയ് ഒന്‍പതു വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍....

കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍....

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പൊലീസ് പിടിയിലായ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.....

‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി....

തിരുവനന്തപുരം ജില്ലയില്‍ നാളെ 18 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നല്‍കും

തിരുവനന്തപുരം ജില്ലയില്‍ നാളെ (04 മേയ്) 18 സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടന്നു ജില്ലാ കളക്ടര്‍....

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ സുജാത രാജിവച്ചു

എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ....

ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളറിയിച്ച് മോഹന്‍ലാല്‍

കേരളം വീണ്ടും ചുവപ്പണിഞ്ഞിരിക്കുകയാണ്. തൂടര്‍ഭരണത്തിലേക്ക് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ചുവടുവയ്ക്കുമ്പോള്‍ അഭനന്ദനങ്ങളുട പ്രവാഹമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും....

കൊവിഡ് പോസിറ്റീവ്, അടുത്തുവന്ന് സന്തോഷത്തില്‍ പങ്കു ചേരുവാന്‍ കഴിയുന്നില്ല ; പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അഡ്വക്കേറ്റ് യു പ്രതിഭ

പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് യു പ്രതിഭ. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍....

വോട്ടെണ്ണല്‍: ബൂത്തുതല ഫലസൂചനകള്‍ ഇക്കുറി ഉടന്‍ ലഭ്യമാകില്ല

മുന്‍കാലങ്ങളിലെ ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നുള്ള ഫലസൂചനകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലസൂചനകള്‍. ഒരു ബൂത്തിലെ....

എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകള്‍ രാവിലെ 6 ന്....

മരണനിരക്ക് കുറയുന്നില്ല ; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 802 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ....

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഈ മാസം നാലു വരെ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍, യോഗങ്ങള്‍, കൂട്ടംചേരലുകള്‍, ഘോഷയാത്രകള്‍....

തൃശൂര്‍ ജില്ലയില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍....

കൊവിഡ് ; സംസ്ഥാനത്തെ റേഷന്‍കടകളുടെ സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി....

Page 11 of 71 1 8 9 10 11 12 13 14 71