Latest – Page 18 – Kairali News | Kairali News Live l Latest Malayalam News
Wednesday, April 21, 2021
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; ഒരു ചോദ്യപേപ്പറിന് വിക്കി വാങ്ങിയത് 15000 രൂപ വരെ

ഏതുവിധത്തിലാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്

നഗ്നരായി തെരുവിലൂടെ നടത്തി; 17 കാരിയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് സ്ത്രീകളുടെ ശിക്ഷ

നഗ്നരായി തെരുവിലൂടെ നടത്തി; 17 കാരിയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ക്ക് സ്ത്രീകളുടെ ശിക്ഷ

സംഭവം കണ്ടുനിന്ന ആളുകള്‍ ഫോട്ടോകള്‍ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കോഴിക്കോട് കൊടുവള്ളിയില്‍ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍
എം.ബി.ബി.എസിലും രക്ഷയില്ല; പരീക്ഷാഫലം ചോര്‍ന്നതായി പരാതി
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹ നിശ്ചയം; വിവരം അറിഞ്ഞ സഹപാഠി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
ഭീകരാക്രമണസാധ്യത: രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം
ജുഡീഷ്യറിയിലെ കേന്ദ്ര സർക്കാർ ഇടപെടല്‍ ചോദ്യം ചെയ്ത് ജസ്‌റ്റിസ്‌ ചേലമേശ്വർ

ജുഡീഷ്യറിയിലെ കേന്ദ്ര സർക്കാർ ഇടപെടല്‍ ചോദ്യം ചെയ്ത് ജസ്‌റ്റിസ്‌ ചേലമേശ്വർ

സുപ്രീം കോടതിയിലെ മറ്റ്‌ ജഡ്‌ജിമാർക്കെല്ലാം ജസ്റ്റിസ്‌ ചേലമേശ്വർ കത്തെഴുതിയതായാണ്‌ വിവരം

ജെ സി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

ജെ സി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയെന്ന സിനാമാക്കാരുടെ സ്വന്തം തമ്പി സാർ

വിമാനത്തിന്‍റെ ശുചിമുറിയിൽ നവജാതശിശുവിന്‍റെ മൃതദേഹം; അമ്മ അറസ്റ്റില്‍

മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അ‍ഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തിൽ കണ്ടെത്തി

നവ്സാരി റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

വിസ; മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ

വിസ; മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം കംപ്യൂട്ടറില്‍നിന്ന് നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

ഇനി എനിക്ക് വിവാഹ ജീവിതം സാധ്യമല്ല; കാരണങ്ങള്‍ തുറന്നുപറഞ്ഞ് നടി ചാര്‍മിയുടെ വെളിപ്പെടുത്തല്‍
സിപിഐഎം ബ്രാഞ്ച് ഒാഫിസിനു നേരെ ആര്‍എസ്എസ് ബോംബേറ്
യൂറോപ്പ് വീണ്ടും വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക്; ഫ്രാൻസിൽ തൊഴിലാളികളുടെ പ്രതിഷേധക്കാറ്റ് വീശിയടിക്കുന്നു

യൂറോപ്പ് വീണ്ടും വർഗ്ഗസമരത്തിന്റെ തീച്ചൂളയിലേക്ക്; ഫ്രാൻസിൽ തൊഴിലാളികളുടെ പ്രതിഷേധക്കാറ്റ് വീശിയടിക്കുന്നു

കഴിഞ്ഞ ആഴ്ച്ചയിലെ പൊതു പണിമുടക്കിനു ഫ്രഞ്ച് ജനത നൽകിയ വലിയ പിന്തുണയിൽ തൊഴിലാളി യൂണിയനുകൾ വലിയ ആത്മവിശ്വാസത്തിലാണ്

സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല; കേന്ദ്രസര്‍ക്കാര്‍
ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന; അന്തിമ തീരുമാനം പിന്നീട്; പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പടിസ്ഥാനത്തില്‍; രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പിസി ചാക്കോ
പാര്‍ക്കുകളും പൊതുസ്ഥലങ്ങളും ഇഴജന്തുക്കളുടെ ആവാസകേന്ദ്രം; വേനലവധി ആഘോഷിക്കാന്‍ ഇടമില്ലാതെ കോട്ടയത്തെ കുട്ടികള്‍
പെട്രോള്‍ പമ്പില്‍ ട്രക്കിന് തീപിടുത്തം; ഡ്രൈവറുടെ മനസാന്നിധ്യം രക്ഷപ്പെടുത്തിയത് ഒരു നാടിനെ; വീഡിയോ കാണാം
യുവജന ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്ററുടെ വീടിന് നേരെ ആക്രമണം; സുപ്രധാനമായ ഫയലുകള്‍ മോഷ്ടിച്ചു

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാര്‍ശ ചെയ്തെന്ന് ആരോപണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊളീജിയം ശുപാർശ ചെയ്ത 5 അഭിഭാഷകർക്ക് വേണ്ടത്ര യോഗ്യതയില്ലെന്നാണ് ആരോപണം

നാട്യത്തിനുമപ്പുറം സ്വന്തം ജീവിതം പറയുകയാണ് ഈ കലാകാരന്‍; ‘ഞാൻ ട്രാൻസ്മെൻ’ അരങ്ങിലെത്തിച്ച് പ്രവീണ്‍

നാട്യത്തിനുമപ്പുറം സ്വന്തം ജീവിതം പറയുകയാണ് ഈ കലാകാരന്‍; ‘ഞാൻ ട്രാൻസ്മെൻ’ അരങ്ങിലെത്തിച്ച് പ്രവീണ്‍

ലോക നാടക ദിനത്തിന്റെ ഭാഗമായി അവതരിപ്പിയ്ക്കുന്ന അഞ്ചു നാടകങ്ങളിൽ ഒന്നാണ് ട്രാൻസ്മെൻ

അന്നം മുടക്കുന്ന സർവകലാശാല അധികൃതർക്കെതിരെ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍; കേരള കേന്ദ്ര സര്‍വകലാശാല ഹോസ്റ്റല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് എസ്എഫ്‌ഐ
‘നമോ ആപ്’ വ്യക്തിവിവരങ്ങള്‍ ചോര്‍ച്ചയില്‍ പ്രതികരിക്കാതെ മോദിയുടെ ഒാഫീസ്

‘നമോ ആപ്’ വ്യക്തിവിവരങ്ങള്‍ ചോര്‍ച്ചയില്‍ പ്രതികരിക്കാതെ മോദിയുടെ ഒാഫീസ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ ഒബിഐ ധാരണയിലെത്തിയിരുന്നതായും സൂചനയുണ്ട്

നാൽപതുകൾ പ്രണയത്തിന്റെ രണ്ടാം പറുദീസ; പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതു കഴിഞ്ഞവരെ പ്രണയിക്കണം

നാൽപതുകൾ പ്രണയത്തിന്റെ രണ്ടാം പറുദീസ; പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതു കഴിഞ്ഞവരെ പ്രണയിക്കണം

നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സും ഒരേ മോഹങ്ങളുമാണ്

തളര്‍ന്ന ശരീരവും തളരാത്ത മനസ്സും; ചക്രക്കസേരയില്‍ നിന്ന് സ്വയം കാറോടിച്ചൊരു ദില്ലി യാത്രയക്കൊരുങ്ങി ഈ കോ‍ഴിക്കോട്ടുകാരന്‍
സിഐടിയു ദേശീയ ജനറൽ കൗൺസിലിനായി കോഴിക്കോട് ഒരുങ്ങുന്നു; സെമിനാറുകൾക്ക് ഇന്ന് തുടക്കം

യുവാക്കളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള നയപരിപാടികൾ ആവിഷ്കരിക്കുമെന്ന് സിഐടിയു സംഘടനാ രേഖ

1993 ലെ ഭുവനേശ്വർ കൗൺസിലിന് ശേഷം ആദ്യമായാണ് സി.ഐ.ടി.യു. സംഘടനാ രേഖ പുതുക്കുന്നത്

നടിയെ ആക്രമിച്ച കേസ്; വിചാരണ ഉടൻ ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോൾ വിചാരണ വൈകിപ്പിക്കാൻ താൽപര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു

2500 കിടപ്പുരോഗികള്‍ക്ക് സംരക്ഷണം, 8000 ആലംബഹീനര്‍ക്ക് താങ്ങും തണലും; സജി ചെറിയാന്റെ ‘കരുണ’ ചെങ്ങന്നൂരുകാരുടെ ഹൃദയത്തില്‍;  അനുഭവസ്ഥരുടെ വാക്കുകള്‍
Page 18 of 28 1 17 18 19 28

Latest Updates

Advertising

Don't Miss