Latest

പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യം

പൊലീസ് വീഴ്ച്ചയെത്തുടർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം. ജൂൺ നാലിന് അറസ്റ്റിലായ അനന്ത കൃഷ്ണൻ എന്ന....

കേരള – ലക്ഷദീപ് തീരങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള – ലക്ഷദീപ് തീരങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ഞായറാഴ്ച കർണാടക....

തിരുവനന്തപുരം ഹോമിയോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കെഎസ്‌യു സ്ഥാനാർത്ഥികൾ അട്ടിമറിക്കുന്നതായി പരാതി

തിരുവനന്തപുരം ഹോമിയോ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് കെഎസ്‌യു സ്ഥാനാർത്ഥികൾ അട്ടിമറിക്കുന്നതായി പരാതി. വ്യാജ അറ്റൻഡൻസ് ലഭ്യമാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായാണ് ആക്ഷേപം.....

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രതി ഡോ. എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ ഡോ.എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എംകെ റാമിന്റെ മുന്‍കൂര്‍....

സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയ്ക്ക് വട്ടപ്പൂജ്യം: രാജു ഏബ്രഹാം

സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയെ പൂർണമായി അവഗണിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. ജില്ലയിൽ ഇന്ന് കാണുന്ന പുനലൂർ-മൂവാറ്റുപുഴ....

യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പച്ചയായി ജനങ്ങളെ കബളിപ്പിക്കുന്നത്: ടി.പി രാമകൃഷ്‌ണന്‍

യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ പച്ചയായി ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം....

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം; പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ല

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടെ ആരോഗ്യവകുപ്പിലെ അനിശ്ചിതത്വം തുടരുന്നു. പകർച്ചവ്യാധി പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനുള്ള യോഗം ചേരാൻ ആകാതെ ആരോഗ്യവകുപ്പ്.....

കേരള ബജറ്റ് 2026; പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ

പ്ലാനിൽ കൃത്യമായ വെട്ടിക്കുറവ് വന്നിട്ടുണ്ടെന്ന് കെ എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിച്ചതെന്നും കേന്ദ്ര സർക്കാരിനെ....

പാർട്ടി യോഗങ്ങളെ കുറിച്ച് മാധ്യമങ്ങൾ വലിയ ഊഹാ പോഹങ്ങൾ പ്രചരിപ്പിച്ചു: ബിനോയ് വിശ്വം

പാർട്ടി യോഗങ്ങളെ കുറിച്ച് വലിയ ഊഹാ പോഹങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്ന് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ ചർച്ചകൾക്ക് വിലക്കില്ലെന്നും....

“ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറി”; കോർപറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ മുട്ടുകുത്തുന്നുവെന്ന് ബിനോയ് വിശ്വം

ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിസ്മയഭരിതമായ ബജറ്റ് വന്നിരിക്കുകയാണെന്നും ബജറ്റിൽ എന്തൊക്കെയോ....

പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ്; പി രാജീവ്‌

യുഡിഎഫ് സർക്കാർ ഇന്ന് പ്രഖ്യാപിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റെന്ന് പി രാജീവ്‌. എംഎസ്എംഇകളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണെന്നും അദ്ദേഹം....

ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടി; പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്ന് തോമസ് ഐസക്

ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള....

സ്വകാര്യ നിക്ഷേപമാണ് ഈ സർക്കാരിന്റെ നയം; മുഖ്യമന്ത്രി വിഡി സതീശൻ

സ്വകാര്യ നിക്ഷേപമാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.....

മൊബൈൽ ഡാറ്റയും വൈഫൈയും; നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ ഇവയിൽ ഏതാണ് കാരണം

സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുമ്പോൾ നമ്മളിൽ പലർക്കും സ്ഥിരമായതും സ്ട്രോങ്ങായതുമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. ഒരു ദിവസത്തിന്റെ ഭൂരിഭാ​ഗവും നമ്മൾ മൊബൈൽ....

വീണ്ടും ഇടിഞ്ഞ് സ്വർണവില; ഗ്രാമിന് വില 13,705 രൂപയായി കുറഞ്ഞു

കൂപ്പുകുത്തിയ സ്വർണവില അതേപടി തുടരുന്ന കാഴ്ചയാണ് ഇന്ന് രാവിലെ കണ്ടെതെങ്കിൽ ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. സ്വർണവില പവന് 1160....

“കേന്ദ്ര സഹായത്തിലെ ഇടിവ് എങ്ങനെ നികത്തും?”; യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിന് മുന്നോടിയായി മുൻധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

നാളെ യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഫേസ്ബുക് പോസ്റ്റുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. നിയമസഭ പാസാക്കിയ....

ഷിഗെല്ല: നെന്മേനി ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും, ബസേലിയോസ് എ.യു.പി സ്കൂളിന് 21 വരെ അവധി തുടരും

നെന്മേനി ഗ്രാമപഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിന് ജൂൺ 21 വരെ അവധി തുടരാൻ....

കോഴിക്കോട് ജില്ലയിൽ ഒരാൾക്കു കൂടി മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിൽ ഒരാൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ആറാം വാർഡിലെ ഒരു യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ....

പിഎം ശ്രീ: വാക്കാണല്ലോ വാക്ക്, ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ്

പിഎം ശ്രീ പദ്ധതിയിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ്....

അനുവാദമില്ലാതെ അവധി ദിനത്തില്‍ ഫയലുകള്‍ പുറത്തുകൊണ്ടുപോയെന്ന് പരാതി; ദേവസ്വംബോര്‍ഡിന്റെ തിരുവല്ല അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ പരിശോധന നടത്തി വിജിലന്‍സ് സംഘം

ദേവസ്വംബോര്‍ഡിന്റെ തിരുവല്ല അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. അനുവാദമില്ലാതെ അവധി ദിനത്തില്‍ ഫയലുകള്‍ പുറത്തുകൊണ്ടുപോയെന്ന പരാതിയിലാണ്....

പനിച്ചുവിറച്ച് കേരളം; ഇന്ന് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 12,191 പേർ

സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ഇന്ന് മാത്രം 12,191 പേരാണ് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത്. 105 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്.19....

പാലാ നഗരസഭയിലെ തർക്കം; കൗൺസിൽ യോഗത്തിൽ നിന്നും ഒളിച്ചോടി ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം

പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്നും ഒളിച്ചോടി ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം. UDF ലെ തർക്കങ്ങൾക്കുശേഷം ചേർന്ന നഗരസഭാ യോഗം....

എം ജി സർവ്വകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസിലറുടെ ഇടപെടൽ

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസിലറുടെ ഇടപെടൽ. പുനഃസംഘടിപ്പിക്കപ്പെട്ട പഠന ബോർഡുകൾ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്ന സിൻഡിക്കേറ്റ്....

പി.എം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്‌ – ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

പി.എം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്‌-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. സംഘപരിവാര്‍ അജണ്ടയായ ദേശീയ....

Page 2 of 82 1 2 3 4 5 82