ഇടുക്കിയില്‍ ഏഴ് വയസ്സുകാരിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പോക്സൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
പോക്സൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
ബിനുവിനെ കണ്ടാല്‍ വെടിവെക്കാനായിരുന്നു പൊലീസ് ഉത്തരവ്
രാജ്യം കണ്ട ഏറ്റവും വലിയ കീടനാശിനി ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിത്വത്തില്‍ നിന്നും അവള്‍ക്ക് വിട
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് ആണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്
കൂട്ടായ സംവാദങ്ങള്‍ ഇല്ലാതാക്കിയാല്‍ വര്‍ഗീയത പടര്‍ന്നു കയറും.
ചീഫ് സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പാണ്,
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്
വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്കാഘാതമായിരിക്കാം മരണത്തിനിടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്
ദിലീപ് സരോജ് എന്ന നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്
10മിനിട്ട് ദൈര്‍ഘ്യമുള്ള 30നാടകങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്
അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്കാന് ആര്‍ബിഐ തയാറാവുന്നില്ല
കൊല്ലം ട്രിനിറ്റിലൈസിയം സ്കൂൾ പ്രിൻസിപാളിനേയും ഗൗരിനേഘാ കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ മാതാവ് ഷാലി പ്രസന്നൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. കുറ്റപത്രം നൽകുന്നതിന് മുമ്പ് ...
അബുദാബിയിലെ യുദ്ധ സ്മാരകമായ വാഹത് അല്‍ കരാമയില്‍ നാളെ രാവിലെ മോദി സന്ദര്‍ശനം നടത്തും.
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന് സന്ദര്‍ശിക്കുന്നത്
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലെ മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഊരാളുങ്കല്‍ സൊസൈറ്റിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ക്യാമറ സ്ഥാപിച്ചത്
ഗുജറാത്തിലെ വസ്ത്രവ്യാപാരിയായ നിഖില്‍ വിശ്വാസ് മര്‍ച്ചന്റിനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തില്‍ 'അച്ഛാ ദിന്' സാധ്യമായത്
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷിച്ച കേസിലാണ് സിബിഐ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്തിയിരിക്കുന്നത്
സ്വകാര്യ ആശുപത്രികള്‍ ബന്ധുക്കളുടെ പോക്കറ്റ് കാലിയാകുമ്പോള്‍ രോഗികളെ നടതള്ളുന്നത് പതിവായിരിക്കുകയാണ്
വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് പിഴ
ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യമൊഴിയെടുത്തി
മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
പട്ന ദാനപുര്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്
സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ വഴിയാണ് ചിദംബരം റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു
കുഴല്‍പ്പണം തട്ടിയെടുക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു
ധാക്കയിലെ പ്രത്യേക കോടതിയാണു സിയയെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്
'ഫാന്‍സി ബിയര്‍' എന്നറിയപ്പെടുന്ന റഷ്യന്‍ ഹാക്കര്‍മാരാണ് പുതിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍
വാഹന ഗതാഗതം സ്തംഭനാവസ്ഥയിലായി
യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു
സംഘപരിവാര്‍ അനുകൂല സംഘടനായായ ഹിന്ദുമക്കള്‍ കക്ഷിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്
കൊഹ്ലി പുറത്താകാതെ 160 റണ്‍സും ധവാന് 76 റണ്‍സും നേടി
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊതുജനാരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം
'മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോത്സുക കലാലയങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.എഫ്.ഐ. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്
വിസി വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ നിയമന നീക്കം
മുംബൈ വിമാനത്താവളത്തിലാണ് സംഭവം
വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശീയവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുന്നു
ലോക ക്യാന്‍സര്‍ ദിനത്തില്‍ കോഴിക്കോട് സ്വദേശിനി രഞ്ജിനി ശ്രീഹരിയാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്
വിസിയുടെ മാര്‍ക്ക് ദാന വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും
ഇത് രണ്ടാംതവണയാണ് യാമീന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
വടയമ്പാടി ജാതി മതില് സമരത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും സോഫ്റ്റ്വെയര് എഞ്ചിനീയറായ രാജരത്നം എന്ന യുവാവാണ് അറസ്റ്റിലായത്
റിക്ഷ തൊഴിലാളിയായ അബ്ദുള്‍ ബജനന്ദര്‍ എന്ന യുവാവാണ് വിചിത്ര രോഗത്തിന്റെ ഇര
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല
വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകും
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE