Latest – Page 34 – Kairali News | Kairali News Live
ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി; ഗതാഗത വകുപ്പ് ലഭിച്ചു; KSRTC പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് ശശീന്ദ്രന്‍റെ പ്രതികരണം
വര്‍ധിപ്പിച്ച ഇന്ധനവിലകൊണ്ട് ‘ശൗചാലയം’; എസ്എഫ്‌ഐയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

വര്‍ധിപ്പിച്ച ഇന്ധനവിലകൊണ്ട് ‘ശൗചാലയം’; എസ്എഫ്‌ഐയുടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

പെരിങ്ങോം ഗവ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമാകുന്നത്

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ മസ്‌കറ്റ് വിമാനത്താവളം ഉടന്‍

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ മസ്‌കറ്റ് വിമാനത്താവളം ഉടന്‍

ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് വിമാനത്താവളം

സൗദിയില്‍ ലെവി തൊഴിലുടമതന്നെ വഹിക്കണം; തൊഴിലാളികളില്‍ നിന്ന് ഇടാക്കിയാല്‍ പിഴ; പുതിയ ഉത്തരവുമായി സാമൂഹ്യവികസനവകുപ്പ്
വേട്ടയുടെ ഒരു പതിറ്റാണ്ട്; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വേട്ടയാടിയതെങ്ങനെ; കാണാം പീപ്പിള്‍ ടി വിയില്‍

കിടപ്പാടം കടലെടുത്തപ്പോള്‍ കണ്ണീരണിഞ്ഞവര്‍ക്ക് ആശ്വസിക്കാം; കടലിന്‍റെ മക്കള്‍ക്കായി പിണറായി സര്‍ക്കാരിന്‍റെ സ്വപ്നഭവനം

മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്

ദിലീപിനെ പിന്തുണച്ച് ശ്രീശാന്ത്

ശ്രീശാന്തിന് പ്രതീക്ഷ; ഹൈക്കോടതി ബി.സി.സി.ഐയോട് വിശദികരണം തേടി

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ BCCI സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി

പാലക്കാടിനെ ചുവപ്പണിയിച്ച് ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം

പാലക്കാട് : ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട്ട് സിപിഐഎം നേതൃത്വത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടന്നു. വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ...

രശ്മി ആര്‍ നായരുടെ ഫേസ്ബുക് ചിത്രത്തിന് ഞരമ്പ് സംഘിയുടെ അശ്ലീല കമന്റ്; കടുത്ത ഭാഷയില്‍ മറുപടിയുമായി രശ്മി
ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍

ആയിരക്കണക്കിന് പേരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; ഇടുക്കിയില്‍ ഉപാധിരഹിത പട്ടയം വിതരണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍
ചങ്കല്ല, ചങ്കിടിപ്പാണ്; സൂപ്പര്‍താരത്തിന് പിറന്നാള്‍ സമ്മാനമായി സിനിമ ‘മോഹന്‍ലാല്‍’; ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കാണാം
പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി റിമാന്‍ഡില്‍; ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും
ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ദില്ലിയില്‍ പ്രതിഷേധമിരമ്പി; അക്രമത്തിന് ബിജെപി പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍

ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ദില്ലിയില്‍ പ്രതിഷേധമിരമ്പി; അക്രമത്തിന് ബിജെപി പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍

യോഗി ആദിത്യനാഥും നരേന്ദ്ര മോഡിയും ദളിത് വിഭാഗങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍

ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ചൈനയിലെ അമേരിക്കയുടെ രഹസ്യാന്വേഷണ ശൃംഖലയില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ന്യൂയോര്‍ക് ടൈംസ്

കുപ്വാരയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു; സെന്യത്തിന്റെ തിരിച്ചടിയില്‍ നാല് തീവ്രവാദികളും മരിച്ചു

കുപ്വാരയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു; സെന്യത്തിന്റെ തിരിച്ചടിയില്‍ നാല് തീവ്രവാദികളും മരിച്ചു

സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് കുപ്വാരയിലെ വന മേഖലയില്‍ ഭീകരാക്രമണം

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിര;  പെണ്‍കുട്ടിയുടെ മാതാവിനെയും പീഡിപ്പിക്കാന്‍ സ്വാമിയുടെ ശ്രമം
പ്രിയ പിഡോഫിലിയ ടീം, നിങ്ങള്‍ക്ക് സങ്കടകരമായ ഒരു കാര്യം പറയട്ടെ; ഞങ്ങള്‍ പിന്നോട്ടില്ല, നിങ്ങളുടെ സൂക്കേട് ഞങ്ങള്‍ നിര്‍ത്തും; കുട്ടികള്‍ക്കെതിരായ ലൈംഗികതയെ ന്യായീകരിച്ചവരെ വെല്ലുവിളിച്ച് കേരള സൈബര്‍ വാരിയേഴ്‌സ്
വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിലാണ് ...

പൊലീസ് പിടിയിലായിട്ടുള്ളവര്‍ ഗുരുവായൂരിലെത്തിയാല്‍ പിടിവീഴും; കുറ്റവാളികളെ തിരിച്ചറിയുന്ന ആധുനിക ക്യാമറ ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
25 വര്‍ഷത്തിനിടെ ആദ്യമായി ഇമാന്‍ വലതുകൈ ചലിപ്പിച്ചു; ആരോഗ്യ നില ഗുരുതരം, ഹൃദയ വാല്‍വിന് ദ്വാരമുണ്ടെന്നും അബുദാബിയിലെ ഡോക്ടര്‍മാര്‍
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ജോലി നല്‍കിയ തീരുമാനം ചരിത്രപരം; കൊച്ചി മെട്രോ ചലിക്കുമ്പോള്‍ ലിംഗ സമത്വത്തിന്റെ തിളക്കമാര്‍ന്ന പ്രഖ്യാപനം; ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍

കൊച്ചി : ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ള 23 പേര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമെന്ന് നടി മഞ്ജു വാര്യര്‍. ലിംഗസമത്വത്തിന്റെ ഏറ്റവും ...

സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ തലസ്ഥാനത്തെ ഞരമ്പനെ ബ്ലൂ ആര്‍മി പൊക്കി; നല്ലനടപ്പ് ഏറ്റുവാങ്ങിയ യുവാവ് നല്‍കിയത് 20 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍; കേരള സൈബര്‍ വാരിയേഴ്‌സ് ഞരമ്പന്‍ വേട്ട തുടരുന്നു

സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ തലസ്ഥാനത്തെ ഞരമ്പനെ ബ്ലൂ ആര്‍മി പൊക്കി; നല്ലനടപ്പ് ഏറ്റുവാങ്ങിയ യുവാവ് നല്‍കിയത് 20 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍; കേരള സൈബര്‍ വാരിയേഴ്‌സ് ഞരമ്പന്‍ വേട്ട തുടരുന്നു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയെ നിരന്തരം ശല്യപ്പെടുത്തിയ ഞരമ്പനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി പൊക്കി. തിരുവനന്തപുരം സ്വദേശിയായ യുവാവിന് ബ്ലൂ ആര്‍മി നല്ലനടപ്പ് വിധിച്ചു. മാനസാന്തരം ...

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം : മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യമായ പഠനം നടത്താന്‍ വിദഗ്ധ കമ്മിറ്റിയെ ...

ഭരണ നിര്‍വഹണത്തിലും രാജ്യത്തിന് മാതൃകയായി കേരളം; പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സില്‍ സമസ്ത മേഖലകളിലും സംസ്ഥാനം ഒന്നാമത്
സൗമ്യ കേസില്‍ കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പൊലീസുകാരന് വീഴ്ച സംഭവിച്ചതായി മന്ത്രി എകെ ബാലന്‍; കേസിന്‍രെ കാര്യത്തില്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും നിയമമന്ത്രി

സൗമ്യ കേസില്‍ കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പൊലീസുകാരന് വീഴ്ച സംഭവിച്ചതായി മന്ത്രി എകെ ബാലന്‍; കേസിന്‍രെ കാര്യത്തില്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും നിയമമന്ത്രി

പാലക്കാട് : സൗമ്യ വധക്കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പോലീസുകാരന് വീഴ്ച സംഭവിച്ചതായി മന്ത്രി എകെ ബാലന്‍. ട്രെയിനില്‍ നിന്ന് വീണു എന്നതിന് പകരം തള്ളിയിട്ടു എന്നായിരുന്നെങ്കില്‍ ...

പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍; കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാപ്പക
Page 34 of 34 1 33 34

Latest Updates

Don't Miss