Latest

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും....

കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം.  അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കണ്ണൂര്‍....

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു.വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്....

പയ്യന്നൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു

പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം....

സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കം

സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള....

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണം ; ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണത്തില്‍ ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം.  തലപ്പാടി ചെക്ക് പോസ്റ്റിലാണ് യുവജന പ്രതിഷേധം . ഇടത് യുവജന സംഘടനകളാണ്....

അടിമാലി പള്ളിവാസല്‍ കൊലപാതകം ; പെണ്‍കുട്ടിയുടെ ബന്ധു ആത്മഹത്യ ചെയ്ത നിലയില്‍

അടിമാലി പള്ളിവാസല്‍ കൊലപാതകത്തിന്റെ പ്രതി എന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുവായ അരുണ്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെ പള്ളിവാസല്‍....

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ മോദിക്ക് എന്തധികാരം? യെച്ചൂരി

അസം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തിലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചു പ്രസ്താവന നടത്താൻ....

ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടം ; മുഖ്യമന്ത്രി

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂർ മുൻ എം എൽ എ യുമായ ബി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....

ബിജെപിയുമായി യുഡിഎഫിന് ധാരണ ; എ വിജയരാഘവന്‍

ബി.ജെ.പിയുമായി യുഡിഎഫ് ധാരണയുണ്ടെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വികസന രാഷ്ട്രീയത്തിന് സ്വീകാര്യത – വിവാദങ്ങള്‍ക്കൊണ്ട് തളര്‍ത്താമെന്ന യുഡിഎഫ്....

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര്‍ ടി പി സി....

“മരിച്ച പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരെപ്പറ്റിയുള്ള നുണകള്‍ എങ്ങനെയാണ് സര്‍ സഹിക്കാന്‍ കഴിയുക?” പത്രാധിപര്‍ക്ക് ഹഖ് മുഹമ്മദിന്റെ ഭാര്യയുടെ ഹൃദയഭേദകമായ കത്ത്

വെഞ്ഞാറമൂട് രണ്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരെ വെട്ടിക്കൊന്ന സംഭവത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ആണ് കേസിലെ പ്രതികളായ....

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് തിരിതെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 1500 പ്രതിനിധികള്‍ക്കാണ്....

‘പുതുച്ചേരി ഭരണത്തകര്‍ച്ച’ ; ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍. പുതുച്ചേരിയിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ലാഘവത്തോടെ കണ്ടത് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയെന്ന്....

മദ്യപിച്ച് ബോധമില്ലാതെ റിസോര്‍ട്ടില്‍ നിന്ന് എടുത്തുകൊണ്ട് പോയതിനെക്കുറിച്ച് രഞ്ജിനി പറയുന്നു

എവിടെയും തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും തുറന്നടിച്ച് പറയുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. പലപ്പോഴും....

‘കേരളം പൊതുവേ പ്രതീക്ഷിക്കുന്ന ഒന്നാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച’ ; ഡോ. സെബാസ്റ്റ്യന്‍ പോള്‍

കേരളം പൊതുവേ പ്രതീക്ഷിക്കുന്ന ഒന്നാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയെന്ന് മാധ്യമ നിരീക്ഷകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍. ഭരണത്തുടര്‍ച്ച എന്നത്....

അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരി തെളിയിക്കുന്നു

അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരിയും തെളിയിക്കുന്നു. ബിജെപിക്ക് വേരുറപ്പില്ലാതിരുന്ന പുതുച്ചേരിയില്‍ ബിജെപി ചുവടുറപ്പിച്ചത് കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍.....

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍. ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു....

‘കാപ്പന്‍ പോയതുകൊണ്ട് ക്ഷീണമില്ല’ പീതാംബരന്‍ മാസ്റ്റര്‍

കാപ്പന്‍ പോയതുകൊണ്ട് ക്ഷീണമില്ലെന്ന് പീതാബരന്‍ മാസ്റ്റര്‍. കാപ്പന്‍ പാര്‍ട്ടി വിട്ട കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അപൂര്‍വ്വം ആളുകളെ പാര്‍ട്ടിയില്‍....

പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നു ; ഡിവൈഎഫ്‌ഐ

പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇടതുപക്ഷ മുന്നേറ്റത്തെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പറയേണ്ടി വന്നു. ഭരണ....

‘ഐഎഎസുകാർക്ക് മിനിമം ധാരണ വേണം’; കെഎസ്ഐഎന്‍സി എംഡി എൻ. പ്രശാന്തിനെതിരെ മേ‍ഴ്സിക്കുട്ടിയമ്മ

കെഎസ്ഐഎന്‍സി എം ഡി എൻ പ്രശാന്തിനെതിരെ ആഞ്ഞടിച്ച് ഫിഷറീസ് മന്ത്രി ജെ. മേ‍ഴ്സിക്കുട്ടിയമ്മ.  ഐ എ എസുകാർക്ക് മിനിമം ധാരണ....

കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ല ; മേഴ്‌സിക്കുട്ടിയമ്മ

കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ ചെയ്ത ഗുണഫലം അനുഭവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ.  പ്രതിപക്ഷ നേതാവ്....

‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ ; മലയാളം മിഷന്റെ ഭൂമിമലയാളം പദ്ധതിയ്ക്കായി തയ്യാറാക്കിയ ഗാനം വൈറലാകുന്നു

കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പദ്ധതിയ്ക്കായി തയ്യാറാക്കിയ ഗാനം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. ദശവേഷഭൂഷാദികളുടെ അതിരുകള്‍....

Page 35 of 71 1 32 33 34 35 36 37 38 71