Latest

കലാപത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് താങ്ങും തണലുമായത് സിപിഐഎം; യുകെയെ അപമാനിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ചരിത്രം മാപ്പു കൊടുക്കില്ലെന്ന് പ്രൊഫ. അബ്ദുറഹിമാന്‍

കലാപത്തിന് ഇരയായ കുടുംബത്തിലെ അംഗവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനുമായിരുന്നു പ്രൊഫസര്‍ എം അബ്ദു റഹിമാന്‍....

വരുന്നു വമ്പന്‍ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ശാസ്ത്രലോകം

സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതിന്‍റെ തല്‍ഫലമായാണ് സൗരക്കാറ്റ് വീശിയടിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം....

യുപിയിലെ കനത്ത തോല്‍വിയില്‍ കാലിടറി ബിജെപി; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് യോഗിയെ ഒ‍ഴിവാക്കി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണമൊഴുക്കി നേടിയ വിജയത്തിൽ അഹങ്കരിച്ചിരിക്കെയാണ് യുപിയിലെയും ബിഹാറിലെയും അപ്രതീക്ഷിത തിരിച്ചടി....

ആന്ധ്രയില്‍ പ്രതിഷേധിച്ച സിപിഐഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ച് പൊലീസ്; വനിതകള്‍ക്കടക്കം ക്രൂരമര്‍ദ്ദനം

പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു....

യുപി തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യകക്ഷിയും എന്‍ഡിഎ വിടുന്നു

ഇനിയും എന്‍ഡിഎയ്‌ക്കൊപ്പം നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരച്ചടി നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്....

റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല; മരത്തില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി; ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍

ഭക്ഷ്യമന്ത്രി പി തിലോത്തമൻ അശോകനെ പട്ടികയിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി....

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും; ദിലീപ് ഉള്‍പ്പെടെ മു‍ഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം....

ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു; കൊച്ചി തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 48 മണിക്കൂര്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും....

Page 70 of 83 1 67 68 69 70 71 72 73 83