Latest

അങ്കണവാടി ടീച്ചറെ പരസ്യമായി കൈയ്യേറ്റം ചെയ്ത് ആര്‍എസ്എസ്; പിഞ്ചുകുഞ്ഞുങ്ങളേയും വെറുതെവിട്ടില്ല

തന്നെ ജാതി പറഞ്ഞും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്ഷേപിച്ചുവെന്ന് സുധര്‍മ്മ ടീച്ചര്‍ പറയുന്നു....

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് സൗദിയില്‍ നിന്നുള്ള പുതിയ സ്ത്രീപക്ഷ വാര്‍ത്തയാണ്....

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമം; കോണ്‍ഗ്രസും ലീഗും വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് ആര്‍എസ്എസിനെ സഹായിക്കാനെന്ന് കോടിയേരി

ആരുടെയും കഴുത്തറുക്കാനുള്ള ചിന്തയല്ല മാര്‍ക്സിസം മുന്നോട്ട് വയ്ക്കുന്നതെന്നും കോടിയേരി ....

കലാകാരന്മാരുടേയും കലാസ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 10ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും....

ഈ വേനല്‍ കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് എംഎം മണി

പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം എന്നത് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്....

സുധാകരന്റെ മുഖം മൂടി വലിച്ചെറിഞ്ഞ് പഴയ സന്തതസഹചാരി; ഉപവാസം ചര്‍ച്ചയാകുന്നു

കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് പ്രശാന്ത് ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു....

‘അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ’; കാളിയനായി പൃഥിരാജ് എത്തുന്നു; ടീസര്‍ പുറത്ത്

കാളിയന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരിലെത്തിച്ചത്....

ശ്രീദേവിയുടെ ദുരൂഹ മരണം; ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്യും

മരിക്കുന്നതിന് മുന്‍പുള്ള 24 മണിക്കൂര്‍ സമയത്തെ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....

ഐഎന്‍ടിയുസിയില്‍ പോരുമുറുകുന്നു; ചന്ദ്രശേഖരന്‍ ഒറ്റുകാരനെന്ന് എ ഗ്രൂപ്പ്

കേരളത്തില്‍ ഐ ഗ്രൂപിന്റെ നിയന്ത്രണത്തിലുള്ള ഐഎന്‍ടിയുസിക്ക് സമാന്തര കമ്മിറ്റി ഉണ്ടാക്കാനാണ് എ ഗ്രൂപ് ശ്രമം....

യാത്രക്കാര്‍ക്ക് താങ്ങായി ആരോഗ്യവകുപ്പിന്റെ ‘വ‍ഴികാട്ടി’ പദ്ധതി

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം....

ബിജെപിക്ക് ഇതിലും വലിയ നാണക്കേട് സ്വപ്‌നങ്ങളില്‍ മാത്രം; കര്‍ഷകന് മുന്നില്‍ ഉത്തരംമുട്ടി അമിത്ഷാ; മൈക്ക് പിടിച്ചുവാങ്ങി സംഘികള്‍

ബിജെപി നിലപാട് ചോദ്യം ചെയ്ത കര്‍ഷക നേതാവ് സിദ്ധരാമപ്പ ആനന്ദോരാണ് അമിത്ഷായെ നാണം കെടുത്തിയത്....

Page 77 of 83 1 74 75 76 77 78 79 80 83