Latest

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് അഴിഞ്ഞാട്ടം; സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്

പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ അഴിഞ്ഞാടിയത്....

ആള്‍ക്കൂട്ട കൊലപാതകം; മുളയിലേ നുളളും ഈ നൃശംസതയെന്ന് എം ബി രാജേഷ്

ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന ഉത്തരേന്ത്യന്‍ അരാജകത്വം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നാമോരുരുത്തരും ഉറപ്പുവരുത്തണം....

ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് പിണറായി

അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണ്....

സ്‌റ്റൈല്‍ മന്നന്‍ നായകനാകുന്ന ‘കാല’ ഉടന്‍; റിലീസിങ് തീയതി പ്രഖ്യാപിച്ച് ധനുഷ്

കബാലി എന്ന ചിത്രത്തിനു ശേഷം പാ രജ്ഞിത്ത് സംവിധാനം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് കാല....

ചുവന്ന് തുടുത്ത് പൂരനഗരി; നാടും നഗരവും ആവേശത്തില്‍; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്നവര്‍ സാംസ്‌കാരിക തലസ്ഥാനത്ത് പുതുചരിത്രം രചിക്കും....

സംസ്ഥാന സര്‍ക്കാരിന്റെ ‘ക്യാഷ്’ അവാര്‍ഡ് പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്

സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണിത്....

നടി ശ്രീദേവി അന്തരിച്ചു

ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്....

കേരള വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ചുമതലയേറ്റു; പരീക്ഷാഫലം അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍ഗണന

ഗവേഷക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി....

മധുവിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍; പോസ്റ്റുമാര്‍ട്ടം നാളെ; മര്‍ദ്ദിച്ചത് ഏഴുപേര്‍ ചേര്‍ന്നെന്ന് എഫ്‌ഐആര്‍

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും മധു മൊഴി....

Page 78 of 83 1 75 76 77 78 79 80 81 83