മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ തനിക്കും ഒരുപാട് ചെയ്യാനുണ്ടെന്ന പ്രഖ്യാപനമാണ് കമല്‍ നടത്തിയത്....
Latest
കഴിഞ്ഞ ദിവസം നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള 9 കാറുകളും പിടികൂടിയിരുന്നു....
പിടിയിലായവര്‍ എല്ലാം ഇരുപത് വയസില്‍ താഴെ പ്രായം ഉളളവരാണ്....
ബിഡിജെഎസിന് പ്രത്യേക സ്ഥാനാര്‍ത്ഥി വേണമെന്ന പ്രാദേശിക ആവശ്യം ശക്തമാണെമന്നും വെള്ളാപ്പള്ളി ....
ഉത്സവ ചുമതല സ്വമേധയാ ഏറ്റെടുത്ത് ഓടിനടക്കാറുളള ആര്‍ എസ് എസ്സുകാരുടെ സേവനം ഫ്‌ലക്‌സ് വെച്ചുളള മോരുവിതരണത്തില്‍ ഒതുങ്ങിയപ്പോള്‍ ശുചീകരണ ചുമതല....
സമൂഹമാകെ പ്രിന്‍സിപാളിനേയും കൂട്ടാളികളേയും വിമര്‍ശിക്കുമ്പോള്‍ കൊല്ലം ഡിസിസിയുടെ നിലപാട് വെറുക്കപെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കലായി....
പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്....
ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഏല്‍പ്പിച്ചത്....
ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം....
പൊതുജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ മന്ത്രാലയത്തെ അറിയിക്കണം....
റോംഗ്ലിന്‍ ജോണിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു....
മലബാര്‍ മേഖലയെയാണ് സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചത്.....
എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 3000കോടി രൂപയുടെ കൂടി തട്ടിപ്പ് കണ്ടെത്തിയത്....
സ്വന്തം കൈപ്പടയിലെഴുതിയ കത്തിലുടെയാണ് വിദ്യാര്‍ത്ഥിനിയുടെ ഭീഷണി....
നിര്‍ഭയ ഫണ്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി അറിയിക്കാത്ത ഹരിയാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ വിമര്‍ശനം ....
സിപിഐഎം പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു....
ഓണ്‍ലൈനായി മാര്‍ച്ച് ഒമ്പതുവരെ അപേക്ഷിക്കാം....
പുരഷ ടീം ആദ്യ മത്സരത്തില്‍ രാജസ്ഥാനെയും വനിതകള്‍ തെലുങ്കാനയെയും നേരിടും....
പിറന്നാള്‍ ആഘോഷത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍. ബലാത്സംഗത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.....
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരസമിതി ....
ജീവപര്യന്തം തടവ് ശിക്ഷയില്‍ കഴിയുന്നവര്‍ക്കും മോചന ആനുകൂല്യം ലഭിക്കും....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്....
ആക്രമത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലായിരുന്നു....
ദാവോസില്‍ മോദിയും നിരവും തമ്മിലുള്ള ചിത്രം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പുറത്തുവിട്ടത്....


