Latest

ബിനോയ് വിഷയത്തില്‍ വ്യാജ പ്രചരണം; പ്രമുഖ മലയാള മാധ്യമത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് അബ്ദുള്ള അല്‍ മര്‍സൂഖി

വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകും ....

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി; ഗതാഗത വകുപ്പ് ലഭിച്ചു; KSRTC പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് ശശീന്ദ്രന്‍റെ പ്രതികരണം

ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചത്....

സൗദിയില്‍ ലെവി തൊഴിലുടമതന്നെ വഹിക്കണം; തൊഴിലാളികളില്‍ നിന്ന് ഇടാക്കിയാല്‍ പിഴ; പുതിയ ഉത്തരവുമായി സാമൂഹ്യവികസനവകുപ്പ്

വനിതാജീവനക്കാര്‍ ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആയിരം റിയാലും പിഴ ചുമത്തും....

കിടപ്പാടം കടലെടുത്തപ്പോള്‍ കണ്ണീരണിഞ്ഞവര്‍ക്ക് ആശ്വസിക്കാം; കടലിന്‍റെ മക്കള്‍ക്കായി പിണറായി സര്‍ക്കാരിന്‍റെ സ്വപ്നഭവനം

മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്....

ശ്രീശാന്തിന് പ്രതീക്ഷ; ഹൈക്കോടതി ബി.സി.സി.ഐയോട് വിശദികരണം തേടി

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ BCCI സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി....

Page 82 of 82 1 79 80 81 82