സംഗീത ലോകത്ത് അസാധ്യമായ ഒന്നുമില്ലെന്ന് തെളിയിച്ച ഗായികയാണ് ആശാ ഭോസ്‌ലെ. പതിനായിരക്കണക്കിന് ഗാനങ്ങൾ, വ്യത്യസ്തമായ ശബ്ദ ശൈലികൾ, ഏഴ് പതിറ്റാണ്ടിലേറെ....
Latha Mangeshkar
നിലയ്ക്കാത്ത ശബ്ദമാധുരി; മെലഡികളുടെ റാണി സമ്മാനിച്ചത് സ്വർഗീയ ശബ്ദസൗരഭ്യത്തിന്റെ യുഗം കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരത്തിന്റെ സ്വന്തമായിരുന്ന ലതാ....
ഹൃദ്യമായ സ്വരമാധുരി, ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആലാപനശൈലി. ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത് ഇവയൊക്കെയാണ്. ഇന്ത്യയിലെ....
പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വിട പറഞ്ഞു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മുംബൈയിലെ ബ്രീച്ച്....
ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ....
പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന....
ഇന്ത്യന്‍സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് ഇന്ന് തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ . ഒരു ജനതയുടെ മുഴുവന്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ശബ്ദ....
ശ്വാസതടസത്തെയും അണുബാധയെയും തുടര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ലതാ മങ്കേഷ്‌കര്‍....
വിഖ്യാത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനാൽ തിങ്കളാഴ്ച പകൽ ഒന്നരയോടെയാണ്....


